ഹാർട്ടറ്റാക്ക് ജീവിതത്തിൽ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഹാർട്ട്‌ ക്ലീൻ ആകാനും

ഇപ്പോൾ സാധാരണ ഹാർട്ട് പ്രശ്നങ്ങൾ എന്നു പറയുമ്പോൾ കൂടുതലായും കേട്ടിട്ടുള്ളത് ലക്ഷണം പ്രധാനമായിട്ടും നെഞ്ചുവേദന അതുപോലെ ഇടത്തെ ഷോൾഡറിൽ വരുന്ന കഴപ്പ് വേദന ഇടത്തെ കവിളിൽ ഇടതെ ഭാഗത്തുണ്ടാകുന്ന വേദന പിന്നെ പെട്ടെന്ന് വിയർപ്പ് വരുന്നത് ഇങ്ങനത്തെ കുറച്ച് കാര്യങ്ങളാണ് നമ്മൾ പൊതുവേ കേട്ടിട്ടുള്ളത് ഇങ്ങനത്തെ കാര്യം വരുമ്പോൾ തന്നെ നമ്മൾ ഓൾറെഡി ഹാർട്ട് അറ്റാക്ക് വന്നു എന്ന രീതിയിലാണ് നമ്മൾ സംസാരിക്കേണ്ടത് ഇതിനുമുമ്പും കുറെയധികം ലക്ഷണങ്ങൾ ഹാർട്ടിന് പ്രശ്നം ഉണ്ടെങ്കിൽ കാണിക്കും അതിനെക്കുറിച്ച് നമുക്ക് അറിയാത്തത് കാരണം കൂടുതലായി കോമ്പ്ലിക്കേറ്റഡ് ആകും.

   

നമ്മൾ ഇതിനെപ്പറ്റി കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഉദാഹരണത്തിന് നമ്മൾ ജിമ്മിൽ പോകുന്ന ആളാണ് അല്ലെങ്കിൽ വ്യായാമം ചെയ്യുന്ന ആളാണ് ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്ന സമയത്ത് എന്തെങ്കിലും ഒരുപാട് വിയർക്കുന്ന രീതിയിൽ കണ്ണിൽ പെട്ടെന്ന് ഇരുട്ട് കയറുന്ന രീതിയിൽ ഭയങ്കരമായ രീതിയിൽ ക്ഷീണവും നെഞ്ചിടിപ്പും ഒക്കെ അനുഭവപ്പെടുക എന്നുപറഞ്ഞാൽ അതും ഹാർട്ട് മായി ബന്ധമുള്ള കണ്ടീഷൻ കൂടിയാണ് നമ്മൾ അതൊന്നും കോൺസിഡർ ചെയ്യില്ല നെഞ്ചുവേദന വരുന്നുണ്ടോ എന്നും മാത്രം ആണ് നമ്മൾ ഇതിന് ആദ്യത്തെ ലക്ഷണമായി കരുതുന്നത് ഇതുപോലെ ചെറിയ ചെറിയ കാര്യങ്ങൾ ഉദാഹരണത്തിന് 10 സ്റ്റെപ്പ് മുന്നോട്ടു കയറുമ്പോൾ തന്നെ ശ്വാസംമുട്ടൽ പോലെ തോന്നുന്നു അല്ലെങ്കിൽ ഭയങ്കരമായി ഇങ്ങനെ ഉള്ള കാര്യങ്ങൾ വരുമ്പോൾ അത് ബ്ലോക്കുമായി ബന്ധപ്പെട്ടത് ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.