ജീവന്റെ വില ഉള്ള അറിവ് മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഒരു കുഞ്ഞിന്റെ ആയിരം ദിവസങ്ങളെ കുറിച്ചാണ് ഒരു കുഞ്ഞിനെ 1000 ദിവസം എന്ന് പറയുമ്പോൾ ആ കുഞ്ഞു ജനിക്കുമ്പോൾ മുതൽ അല്ല അതിനുമുമ്പ് കൺസീൽഡ് ചെയ്യുമ്പോൾ മുതലുള്ള അതാണ് നമ്മൾ എടുക്കുന്നത് ഒരു 280 ദിവസം ആകുമ്പോഴാണ് കുഞ്ഞു പ്രസവിക്കുന്നത് അല്ലെങ്കിൽ കുഞ്ഞു പുറത്തേക്ക് വരുന്നത് അതു കഴിഞ്ഞിട്ടു വരുന്ന രണ്ടു കൊല്ലങ്ങൾ ആണ് നമ്മൾ ഈ 1000 ദിവസങ്ങളായി കണക്കാക്കുന്നത് ഇത് അമ്മയുടെ ആരോഗ്യം വളരെ പ്രധാനം ഉള്ളതാണ് കാരണം ആദ്യത്തെ 280 ദിവസം കുഞ്ഞ് ഗർഭപാത്രത്തിലാണ് അപ്പോൾ അമ്മയുടെ ആരോഗ്യം അമ്മയുടെ ഭക്ഷണരീതികൾ അമ്മയ്ക്ക് വേണ്ട പോഷകഗുണങ്ങൾ അമ്മയ്ക്ക് വേണ്ട കാൽസ്യം അയൺ എന്നിവയൊക്കെ വളരെ പ്രാധാന്യമുള്ളവയാണ് കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ഉള്ളതും ചെയ്യേണ്ട കാര്യങ്ങൾ പറ്റിയാൽ ഞാനിവിടെ കൂടുതലായി പറയാൻ ആയി പോകുന്നത്.

കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ നോർമൽ പ്രസവം ആണെങ്കിൽ അരമണിക്കൂറിനകം കുഞ്ഞിനെ മുലയൂട്ടി ഇരിക്കണം മാക്സിമം ഒരു മണിക്കൂർ വരെ സിസേറിയനോ വല്ല ഓപ്പറേഷനും ആയി ബന്ധപ്പെട്ട ആണെങ്കിൽ നാലു മണിക്കൂറിനുള്ളിൽ കുഞ്ഞിന് പാല് കൊടുത്തിരിക്കണം. നാലുമണിക്കൂർ എന്നുപറയുന്നത് അമ്മയ്ക്ക് എന്തെങ്കിലും അനസ്തേഷ്യ കൊടുത്തിട്ടുണ്ട് എങ്കിൽ അത് മാറാൻ ഉള്ള സമയമാണ് നാലുമണിക്കൂർ എന്നുള്ളത് അപ്പോൾ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് മുലയൂട്ടുക എന്നുള്ളതാണ്. പണ്ട് ആദ്യമായി വരുന്ന മുലപ്പാൽ പിഴിഞ്ഞ് കളയുമായിരുന്നു ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.