ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മൂക്കടപ്പിന് പറ്റിയാണ് ഒരു ജീവിതത്തിലൊരിക്കലെങ്കിലും മൂക്കടപ്പ് അനുഭവിക്കാത്ത വരെ ആരും ഉണ്ടാകില്ല ഞാൻ ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് മൂക്കടപ്പിന് കാരണങ്ങൾ എന്തെല്ലാമാണ് അത് ചെറിയൊരു വൈറൽ ഇൻഫെക്ഷൻ മുതൽ ട്യൂമർ വരെ ഒരു മൂക്കടപ്പ് ആയിട്ടാണ് പ്രസന്റ്റ് ചെയ്യുക. ഇതെങ്ങനെയാണ് നമ്മൾ കണ്ടുപിടിക്കുക ഏത് ഡോക്ടറെയാണ് നമ്മൾ പോകേണ്ടത് എപ്പോഴാണ് പോകേണ്ടത് എന്ത് ചികിത്സയാണ് നമ്മൾ സ്വീകരിക്കേണ്ടത് എന്നതിനെ പറ്റിയാണ് ഈ വീഡിയോ ഇതിനെ മൂന്നായി തരംതിരിക്കാം ഒന്ന് അണുബാധ കൊണ്ട് ഉണ്ടാകുന്നത് രണ്ടാമത്തെ അലർജി കാരണം കൊണ്ടുവരുന്നത്.
മൂന്നാമത്തെ ട്യൂമർ കാരണം വരുന്ന മൂക്കടപ്പ് ഇതാദ്യം പറയുന്നതിനുമുമ്പ് കുട്ടികളിൽ വേറെ രീതിയിലും മുതിർന്നവരിൽ വേറെ രീതിയിലും ഇങ്ങനെ തരംതിരിക്കാം അപ്പോൾ മുതിർന്നവരുടെ കാര്യം ആദ്യം പറയാം അണുബാധയുള്ള കണ്ടീഷണൽ വൈറസ് കൊണ്ട് ഉണ്ടാകുന്ന മൂക്കടപ്പ് നിങ്ങൾക്ക് ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരിക്കും കൊറോണ മൂക്കടപ്പ് മണം ലഭിക്കുകയില്ല പനി ഉണ്ടാകും ഇതൊക്കെയാണ് വൈറൽ ഇൻഫെക്ഷൻ ലക്ഷണങ്ങൾ ഇതിൽ കൂടുതലായി മരുന്നുകൾ കാണിക്കേണ്ട ആവശ്യമില്ല സപ്പോർട്ട് മെഡിസിൻസ് മാത്രം കൊടുത്താൽ മതി ഇനി രണ്ടാമത്തെ കണ്ടീഷനാണ് ബാക്ടീരിയ കൊണ്ട് ഉണ്ടാക്കുന്നത്. ബാക്ടീരിയ സൈനസൈറ്റിസ് ഇതുകാരണം ഉണ്ടാകുന്ന മൂക്കടപ്പ് കഫം മഞ്ഞ നിറത്തിൽ ആയിട്ടുണ്ടാവും നല്ല കട്ടി ആയിട്ടുണ്ടാവും മൂക്കിൽ കൂടി ഒഴുകി വരും ഇതിനെക്കുറിച്ച് ഇതിനായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.