നമുക്കറിയാം മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ പോലെ നമ്മുടെ സാഹചര്യങ്ങളിലും സംസ്കാരത്തിലും ജീവിതരീതിയിലും എല്ലാം വളരെയധികം വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട് ഇതിനെല്ലാം അനന്തരഫലമായി ശാരീരികവും മാനസികവുമായി നേടുന്ന വളർച്ചയിൽ പ്രയാസങ്ങൾ വരുന്നുണ്ട് ലഘു മാനസിക പ്രയാസങ്ങൾ തൊട്ട് വലിയ മാനസിക രോഗങ്ങളിലേക്ക് എത്തിനിൽക്കുകയാണ് നമ്മുടെ ചുറ്റുമുള്ള ലോകം ഈയൊരു സാഹചര്യത്തിൽ മാനസിക രോഗങ്ങളെ കുറിച്ചും മാനസിക ആരോഗ്യത്തെ കുറിച്ചും ആ പരിഹരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഈ വിഷയത്തിൽ ആകട്ടെ നമ്മുടെ ഇന്നത്തെ ചിന്ത ഏതൊക്കെ സാഹചര്യത്തിലാണ്.
ഒരു സൈക്കോളജിസ്റ്റിനെ സാന്നിധ്യം നമ്മൾ തേടേണ്ടത് എന്ന് നമുക്ക് നോക്കാം സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് സ്ട്രെസ്സ് വിഷാദം ഇവയൊക്കെ ഇവയ്ക്കെല്ലാം പല പല കാരണങ്ങൾ ഉണ്ടാകാം ചിലർക്ക് കുടുംബപ്രശ്നങ്ങൾ ആകാം ചിലർക്ക് ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ കൊണ്ട് അല്ലെങ്കിൽ പങ്കാളികളിൽ ഉണ്ടാകുന്ന വിഷമങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകാം പലപ്പോഴും ഇത് നമുക്ക് തന്നെ മാനേജ് ചെയ്യാൻ പറ്റാറുണ്ട്. പല സാഹചര്യത്തിലും ചില സമ്മർദങ്ങൾ കൊണ്ടോ ചില ബുദ്ധിമുട്ടുകൾ കൊണ്ടോ നമുക്ക് ഇത് തരണം ചെയ്യാൻ പറ്റാതെ വരാം ആ സമയത്ത് നമ്മൾ ഒരു സഹായം തേടേണ്ട ആയിട്ട് വരും എപ്പോൾ മുതലാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ദിവസേന ചെയ്യുന്ന കാര്യങ്ങൾ നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടുക ചിലർക്ക് ഉറക്കം കുറയുക അതേപോലെ ഭയങ്കരമായി സങ്കടം വരുക വിശപ്പ് ഇല്ലാതിരിക്കുക അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ആയിട്ട് സുഖങ്ങൾ വരുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.