കൊഴുപ്പ് എങ്ങനെ ഒഴിവാക്കാം രക്ത ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അതിന്റെ ലക്ഷണങ്ങൾ

ഇന്ന് പ്രമേഹത്തിന് മറ്റു വിഷയങ്ങളുമായി ഞാനിവിടെ എത്തിയിരിക്കുകയാണ് ഇന്ന് പ്രമേഹത്തിന് മറ്റ് അനുബന്ധ രോഗങ്ങളായ ഹൈ ബ്ലഡ് പ്രഷർ ഹൈ കൊളസ്ട്രോൾ ഇതിനെക്കുറിച്ച് എല്ലാവർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട് അതിനെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം ഞാൻ മുന്നേ ഉള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ടായിരുന്നു പ്രമേഹം ചെറിയ രക്ത ധമനികളിൽ വലിയ രക്തധമനികളിൽ രണ്ടുതരത്തിൽ നാശം ഉണ്ടാക്കാറുണ്ട് അതിൽ ചെറിയ രക്തധമനികൾ കോംപ്ലിക്കേഷൻസ് നമ്മൾ മൈക്രോ വാസ്കുലർ കോംപ്ലിക്കേഷൻസ് എന്നാണ് പറയുന്ന അതായത് വലിയ രക്തധമനികൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതിലൊന്ന് ഹൃദ്രോഗം മസ്തിഷ്കാഘാതം കാലിലേക്കുളള രക്ത സംക്രമണ പ്രശ്നങ്ങൾ ഇതെല്ലാം ആണ് അതിൽ ഉൾപ്പെടുന്നത്.

അപ്പോൾ വലിയ രക്തധമനികളുടെ രോഗം പ്രമേഹം നിയന്ത്രണം മാത്രം കൊണ്ട് നിയന്ത്രിക്കാനായി സാധിക്കില്ല അതിനോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ ചികിത്സ നിയന്ത്രണം ഈ കാര്യത്തിൽ വളരെ പ്രധാനമാണ് പ്രമേഹനിയന്ത്രണം ഉണ്ടാകണം കൊളസ്ട്രോൾ നമ്മൾ നിയന്ത്രിച്ചു നിർത്തണം രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തണം അതായത് ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ ആയിരിക്കണം നാലാമതായി നല്ല ജീവിതശൈലി ആയിരിക്കണം ഇത്രയും കാര്യങ്ങൾ ശരിയായാൽ മാത്രമാണ് വലിയ രക്തധമനി യിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് ഹൈ ബ്ലഡ് പ്രഷർ എന്നു പറയുന്നത് ഹൈ കൊളസ്ട്രോൾ എന്നു പറയുന്നത്  സാധാരണരീതിയിൽ നമ്മൾ ചിന്തിക്കും ഹൈ ബ്ലഡ് പ്രഷർ വന്നുകഴിഞ്ഞാൽ നമുക്ക് തല ചുറ്റുമോ തലവേദന വരുമോ എന്നുള്ളതാണ് പൊതുവെയുള്ള ധാരണ വളരെ ചേർന്നു നിൽക്കുന്ന വിഷയങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.