ഇത് ഇങ്ങനെ ചെയ്താൽ മതി കരളിൽ ഉള്ള കൊഴുപ്പ് ഇല്ലാതെ ആകാൻ

ഇന്ന് നിങ്ങളുടെ മുമ്പിൽ പുതിയ വിഷയമാണ് ചർച്ച ചെയ്യുന്നത് ഫാറ്റ് ലിവർ എന്നു പറയുന്ന ഈ ഒരു പ്രശ്നം അതിന്റെ പ്രാധാന്യം എന്താണെന്നും അതിനു ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം ഏതാണെന്നും ഇങ്ങനെ ചികിത്സ ആവശ്യമായി വരുമ്പോൾ നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ സാധിക്കുന്നത് എന്നതാണ് ഇപ്പോൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. ഇത് ചർച്ച ചെയ്യാനായി രണ്ടു കാര്യങ്ങളുണ്ട്. ലിവറിന് അകത്തു കൊഴുപ്പ് അടിഞ്ഞു കൂടുക എന്ന് പറയുന്നത് ഇപ്പോൾ സർവസാധാരണമായ പ്രശ്നമാണ് ഞാൻ ഒന്ന് തിരിഞ്ഞ് ആലോചിക്കുമ്പോൾ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികൾക്കും ഈ ഒരു പ്രശ്നം നമ്മൾ കണ്ടു പിടിക്കുന്നുണ്ട് അതിന്റെ ഭാഗമായിട്ടാണ് ഞാൻ നേരത്തെ ഒരു വീഡിയോയിൽ പ്രമേഹത്തിന് കുറിച്ച് ചെയ്ത വീഡിയോയിൽ കൃത്യമായി ലിവറിന് ഇതിനകത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പറ്റി പ്രമേഹം ഉണ്ടാകുന്നതിനെ കാര്യങ്ങളെക്കുറിച്ച് എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ട്.

   

ഇതിൽ നിന്നും കൊഴുപ്പ് എടുത്തുമാറ്റുന്ന കൊണ്ട് പ്രമേഹം എങ്ങനെ തിരിച്ച് പഴയ നോർമൽ ആയി കൊണ്ടുവരാമെന്ന് ഇങ്ങനെയുള്ള വിഷയം നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫാറ്റീ ലിവർ ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് ഫാറ്റി ലിവർ ഉണ്ടെങ്കിലും കുഴപ്പമില്ല എന്ന രീതിയാണ് ആളുകൾക്ക് ഉള്ളത് ലിവറിൽ ഇത്തിരി കൊഴുപ്പ് ഉണ്ട് അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല ഇതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പേടിക്കേണ്ട കാര്യമില്ല ഇങ്ങനെ ചില ആളുകളുടെ മനസ്സിൽ ഉണ്ട് ഇത് തികച്ചും ശരിയല്ല ഇങ്ങനെയുള്ള രണ്ട് കാരണങ്ങൾ കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് ഒന്നു മനസ്സിലാക്കണം ലിവറിൽ യഥാർത്ഥത്തിൽ എത്ര ഫാറ്റ് ആണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.