ഒരുദിവസം ഭാര്യയും ഭർത്താവും കൂടി വന്നപ്പോൾ പറഞ്ഞതാണ് കഴിഞ്ഞ ആറു കൊല്ലമായി ഞങ്ങളുടെ ലൈംഗികബന്ധം ഉണ്ടായിട്ടില്ല എന്ന് ഒരുപാട് ആളുകൾക്കുള്ള ബുദ്ധിമുട്ടാണ് വേദനകൾ ചിലർ വന്നിട്ട് പറയാറുണ്ട് എന്റെ ശരീരത്തിൽ വേദനയില്ലാത്ത ഒരു സ്ഥലം പോലുമില്ല മുടിയിൽ പിടിച്ചാൽ പോലും എനിക്ക് വേദനയാണ് കുട്ടികളൊക്കെ വന്നിട്ട് വെറുതെ ഒന്നു തൊട്ടാൽ പോലും എനിക്ക് നല്ല വേദന തോന്നാറുണ്ട് ചില സമയങ്ങളിൽ കുറച്ചു വേഗത്തിൽ നടന്നാൽ തന്നെ എനിക്ക് മുട്ടിനു നല്ല വേദന തോന്നുന്നു. ചില സമയങ്ങളിൽ രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ കാല് താഴെ വെച്ചിട്ട് ഭയങ്കരമായിട്ട് ഉപ്പിറ്റി അടിയിൽ നിന്നും വേദന വരും.
കുറച്ച് നടന്നു കഴിയുമ്പോൾ ശരിയാകും എന്നാലും അത് ഭയങ്കരമായിട്ട് വേദനയുള്ള ഒരു കാര്യമാണ് ചില ആളുകൾ പറയാനുണ്ട് എനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല നല്ല ഉറക്കം വരുന്നുണ്ട് നല്ല ക്ഷീണം ഉണ്ട് പക്ഷേ വേദനകൾ കാരണം എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. ഇലേക്ക് കഴുത്തുവേദന കഴുത്തിൽനിന്നും കൈകളിലേക്ക് തുടങ്ങി തരിപ്പ് തോന്നുന്ന അവസ്ഥയാണ് പല രീതിയിലുള്ള വേദനകളും ഭൂരിഭാഗം ആളുകളും കംപ്ലൈന്റ് ചെയ്യുന്നത് നമ്മൾ മരുന്ന് കഴിക്കാറുണ്ട് പെയിൻ കില്ലർ കഴിക്കാറുണ്ട് ഇതൊന്നും പറ്റുന്നില്ല വാതസംബന്ധമായ പ്രശ്നങ്ങൾ ഇതിനു വേണ്ടിയുള്ള മരുന്നുകൾ എടുക്കാറുണ്ട് പല കാര്യങ്ങൾ ചെയ്യാറുണ്ട് ഇതെല്ലാം ചെയ്തിട്ടും ഒരു ദിവസം മരുന്ന് കഴിച്ചില്ലെങ്കിൽ നമുക്ക് എല്ലാ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.