ഇതു മാത്രം ചെയ്താൽ മതി ഒരു മാസംകൊണ്ട് നല്ല കട്ട താടിയും മീശയും ഉണ്ടാകുവാൻ

ദിവസങ്ങളായി നമ്മുടെ ഫ്രണ്ട്സ് ചോദിച്ചുകൊണ്ടിരിക്കുന്നു ഒരു ചോദ്യമാണ് നല്ല കട്ട താടിയും മീശയും വളരാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ എന്ന് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നല്ല കട്ട താടിയും മീശയും വളരാൻ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ റെമഡി തയ്യാറാക്കാം എന്തിനെ കുറിച്ചാണ് സമയം കളയാതെ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും എന്തൊക്കെ ചേരുകയാണ് ഇത് ഉപയോഗിക്കുന്നത് എന്നും എത്രനാൾ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. ഈ റെമഡി മൂന്ന് സ്റ്റെപ്പുകൾ ആണ് ചെയ്യേണ്ടത് ശരിയായ രീതിയിൽ ചെയ്താൽ മാത്രമാണ് ശരിയായ രീതിയിലുള്ള ഗുണം ലഭിക്കുകയുള്ളൂ. അതുകൊണ്ട് വീഡിയോ കൃത്യമായും വ്യക്തമായും മുഴുവനായും കാണാൻ ശ്രമിക്കുക.

അപ്പോൾ അതിൽ ആദ്യത്തെ സ്റ്റെപ്പ് സ്ക്രബ് ചെയ്യുക എന്നുള്ളതാണ് സ്ക്രബ്ബർ ഉണ്ടാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് സ്പൂൺ പഞ്ചസാര എടുക്കുക. നല്ലതുപോലെ പൊടിച്ച പഞ്ചസാര എടുക്കുക അല്ലെങ്കിൽ നല്ല പൊടി ആയിട്ടുള്ള പഞ്ചസാര കിട്ടും അത് എടുക്കുക. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക നിങ്ങളുടെ മുഖം വൃത്തിയായി ക്ലീൻ ചെയ്തതിനു ശേഷം സ്ക്രബർ എടുത്തു പതിയെ സർക്കുലർ മോഷനിൽ പതുക്കെ മസാജ് ചെയ്യുക ഇങ്ങനെ നമ്മൾ ചെയ്യുമ്പോൾ മുഖത്തുള്ള ഡെഡ് സ്കിൻ എല്ലാം ഇളകി പോവുകയും മുഖത്ത് നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാവുകയും ചെയ്യും 5 മിനിറ്റ് നേരം മുഖം ഇങ്ങനെ തന്നെ വച്ച ശേഷം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.