ഇത് ഇങ്ങനെ ചെയ്താൽ മലബന്ധം ഒരിക്കലും വരുകയില്ല മലബന്ധം മാറാൻ ഇതിലും നല്ല പോംവഴിയില്ല

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. പക്ഷേ സാധാരണ ഈ മലബന്ധം വരുമ്പോൾ ആരും പുറത്തു പറയാറില്ല വീട്ടിലുള്ള എന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് ഒറ്റമൂലികൾ ചെയ്യും അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ എന്തെങ്കിലും മരുന്നുകൾ പോയി വാങ്ങിയത് മാറ്റാൻ ശ്രമിക്കുകയാണ് ചെയ്യുക മൂന്നു ദിവസത്തിൽ കൂടുതൽ മലം പോകാതിരിക്കുക വയർ വീർക്കുക അല്ലെങ്കിൽ മലം ടൈറ്റായി പോകുമ്പോൾ മലദ്വാരത്തിൽ നിന്ന് ബ്ലീഡിങ് വരുക വയറിൽ അസ്വസ്ഥത വരുക വേദന വരുക ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ് സാധാരണ മലബന്ധത്തിന് നമ്മൾ ചികിത്സ എടുക്കാറുള്ളത് ഇപ്പോൾ എന്താണ് മലബന്ധം അങ്ങ് വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അത് എങ്ങനെ നമുക്ക് ചികിത്സയിലൂടെ മാറ്റിയെടുക്കാം നമ്മൾ വീട്ടിലിരുന്നു കൊണ്ട് ചില ഒറ്റമൂലികൾ ചെയ്യാനുണ്ട് അത് അത് എന്തൊക്കെയാണ് എന്നാണ് വീഡിയോയിലൂടെ ഞാൻ പറയുന്നത്.

സാധാരണയായി മൂന്നു ദിവസത്തിലേറെ നമുക്ക് മലം പോകുന്നില്ല എങ്കിൽ മലം ബുദ്ധിമുട്ട് പോകുന്നത് ബുദ്ധിമുട്ടാണെങ്കിൽ അപ്പോഴാണ് നമ്മൾ ഇതിനെ മലബന്ധം എന്ന് പറയുന്നത് അപ്പോൾ ഇതിനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഒന്നാമതായി തന്നെ ആവശ്യത്തിന് നമ്മൾ വെള്ളം കുടിക്കാത്ത താണ് സാധാരണ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലിൽ എത്തിയിട്ട് ആണ് നമുക്ക് ആവശ്യമുള്ള ജലാംശം വലിച്ചെടുക്കുന്നത് അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ കുറവ് വരുകയാണെങ്കിൽ നമ്മുടെ മലം ഡ്രൈ കൂടുതൽ ടൈറ്റ് ആവുകയും ചെയ്യും രണ്ടാമതായി പറയുന്നത് നാരുകൾ തീരെയില്ലാത്ത ഭക്ഷണം കഴിക്കുന്നതാണ് നാരുകൾ തീരെയില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുടി ദഹനത്തിനു പ്രശ്നം ആവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.