ഇങ്ങനെ ചെയ്താൽ മതി തൈറോയ്ഡ് രോഗം മാറുവാനും വരാതിരിക്കാനും

ഇന്ന് നിങ്ങളുടെ മുമ്പിൽ ചർച്ചചെയ്യുന്ന വിഷയം തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും അവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഭക്ഷണത്തിലൂടെ പ്രതിരോധിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചും ആണ് നമുക്ക് അറിയാമോ നമ്മുടെ കഴുത്തിലൊരു ചിത്രശലഭത്തെ രൂപത്തിൽ ഇരിക്കുന്ന ഗ്രന്ഥിയാണ് നമ്മൾ തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത് ഈ ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ ഉള്ള മെറ്റബോളിസം അതേപോലെതന്നെ എനർജി അതേപോലെ നമ്മുടെ ആക്ടിവിറ്റി അതേപോലെ നമ്മുടെ സ്‌ട്രെങ്ത് മസിലുകളെ സഹായിക്കുന്ന കാര്യത്തിൽ എല്ലാറ്റിലും അതുകൊണ്ട് തന്നെ ഇതിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ ആളുകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ആൾക്കാരിൽ ഉണ്ടാകാറുണ്ട്. ഇതു മാത്രമല്ല ഇതു വളരെ സർവസാധാരണമാണ്.

   

തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനം കുറവുള്ള സാഹചര്യം അല്ലെങ്കിൽ ഹൈപ്പോതൈറോയ്ഡ് ത്തെക്കുറിച്ച് ആണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇപ്പോൾ തൈറോയ്ഡിസം തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉണ്ടാകുന്നില്ല എന്ന സാഹചര്യം നൂറു പേരെ എടുക്കുകയാണെങ്കിൽ അതിൽ ഒരു അഞ്ച് ആൾക്ക് എങ്കിലും ഉണ്ട് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഇതിൽ തന്നെ ആളുകൾക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ വരാറുണ്ട് അമിതമായുള്ള വണ്ണം അതുപോലെതന്നെ വളരെയധികം ക്ഷീണം അനുഭവപ്പെടുക ഒട്ടും തന്നെ ഒരു എനർജി ഇല്ലാതെ മുന്നോട്ടുപോകുന്നു ജീവിതത്തിൽ ഒന്നും ചെയ്യാനായി തോന്നുന്നില്ല ഇതുപോലെ വളരെ സങ്കീർണ്ണമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു കാര്യം നമ്മൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവ് വരുമ്പോൾ നമ്മൾ കാണാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.