നെഞ്ചിന്റെ ഈ ഭാഗത്ത് വേദന വരുന്നുണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്

എല്ലാം നെഞ്ചുവേദനയും ഹാർട്ടറ്റാക്ക് ആണോ എന്ന ചോദ്യം വളരെ പ്രസക്തമാണ് നമുക്കറിയാം എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് അല്ല എന്നുള്ളത് ഇതിൽ തന്നെ സാധാരണ ആളുകൾ മനസ്സിലാക്കേണ്ട ചില പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ട് ഏത് നെഞ്ചു വേദനയാണ് ഹാർട്ടറ്റാക്ക് ഏതൊക്കെ നെഞ്ചുവേദന ഹാർട്ട് നിന്ന് വരുന്നത് ഏതൊക്കെ തരം നെഞ്ചുവേദന ആണ് അതിൽ നിന്നും വരാത്തത് എന്നു മനസ്സിലാക്കേണ്ടത് വളരെ ഇംപോർട്ട് എന്താണ് കാരണം ഞാനൊരു ഹാർട്ട് ഡോക്ടർ എന്ന നിലയ്ക്ക് നമ്മൾ പലപ്പോഴും ഫെയ്സ് ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ചില ആളുകൾ ശരിക്കും ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടും അത് ഹാർട്ട് അറ്റാക്ക് അല്ല ഗ്യാസ് ആണെന്ന് പറഞ്ഞ് ഒരുപാട് സമയം വൈകി അതിനുശേഷമാണ് ഹോസ്പിറ്റലിലേക്ക് എത്തുന്നത്.

ആർട്ട് അറ്റാക്ക് എന്ന ഒരു പ്രശ്നം എന്താണ് എന്ന് വച്ചാൽ നമ്മൾ പലപ്പോഴും പറയും അതായത് ഒരു മിനിറ്റ് വൈകിയാൽ നമുക്ക് ഹാർട്ടിന് ഒരു മസിൽ ശേഷി നമുക്കു നഷ്ടപ്പെടും അതുകൊണ്ടുതന്നെ ഹാർട്ടിനു വളരെ പെട്ടെന്ന് തന്നെ ചികിത്സ കിട്ടണം എന്നുള്ളത് നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു കാര്യമാണ്, നെഞ്ചുവേദന ഹാർട്ട് ഇൽ നിന്ന് ആണോ അല്ലയോ എന്നത് സാധാരണ ജനങ്ങൾ മനസ്സിലാക്കേണ്ടത് കുറിച്ച് ചില കാര്യങ്ങൾ മാത്രമാണ് ഞാൻ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അന്നത്തെ നമ്മുടെ രണ്ടു വ്യക്തികൾ എടുക്കാൻ ഒരു വ്യക്തി 40 വയസ്സിനു മുകളിൽ ഉള്ള ആളാണ് ഇയാൾക്ക് പ്രമേഹരോഗം ഉണ്ട് പ്രഷർ ഉണ്ട് കോളസ്ട്രോൾ ഉണ്ട് പുകവലി ഉണ്ട് അല്ലെങ്കിൽ അമിത മായിട്ടുള്ള വണ്ണമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.