ഉയർന്ന രക്തസമ്മർദം പണ്ട് പ്രായമുള്ള ആളുകളിലും അതുപോലെതന്നെ കുതിര നാളുകളിലും കണ്ടിരുന്നു ഈ പ്രശ്നം ഇപ്പോൾ ചെറുപ്പക്കാരിലും 25 വയസ്സു മുതൽ കണ്ടുവരുന്നുണ്ട് നമ്മൾ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ഡോക്ടർ അരികിലേക്ക് പോകുമ്പോൾ ഡോക്ടർ ബിപി ചെക്ക് ചെയ്യുമ്പോൾ അത് കൂടുതലായി കാണും അപ്പോൾ ഡോക്ടർ പറയും ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി ചെക്ക് ചെയ്യണം അല്ലെങ്കിൽ ഇതിലും കൂടുതൽ ആണെങ്കിൽ നമ്മൾ മരുന്ന് കഴിക്കേണ്ടി വരും എന്ന് പറയും. ഈ സമയം നമ്മൾ വീട്ടിൽ പോയി യൂട്യൂബ് ഒക്കെ നോക്കും ഹൈ പ്രഷർ ആയി കഴിഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് വരുന്നത് എന്ന് അതൊക്കെ നോക്കി കഴിഞ്ഞ നല്ലതുപോലെ ടെൻഷനായി നമ്മൾ ഒരാഴ്ച കഴിഞ്ഞു ചെക്ക് ചെയ്യുമ്പോൾ നമ്മുടെ ബിപി വളരെ കൂടുതൽ ആയിട്ടാണ് കാണുക.
ഇതാണ് ഇന്നത്തെ ചെറുപ്പക്കാരിൽ ബിപി വളരെ കൂടാനുള്ള സാഹചര്യം എല്ലാവരും സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നവരാണ് അപ്പോൾ ഇന്ന് ഉയർന്ന രക്തസമ്മർദ്ദം ഹൈ ബ്ലഡ് പ്രഷർ കുറയ്ക്കാൻ വേണ്ടിയിട്ടുള്ള 10 മാർഗങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. സാധാരണ നല്ലതുപോലെ പ്രഷർ ഉള്ള ആളുകളിൽ ഡോക്ടർ മെഡിസിൻ എഴുതുന്നത് അവരുടെ അഭിപ്രായം നോക്കിയിട്ട് ആകും സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയിട്ട് ആവും അല്ലെങ്കിൽ അവരുടെ മദ്യപാനം പുകവലിയുണ്ടോ ഇങ്ങനെയുള്ള നിങ്ങൾ നോക്കിയിട്ടാണ് സാധാരണ നമ്മൾ മരുന്നു കൊടുക്കാൻ ഉള്ളത്. സാധാരണ ഒരു സ്ത്രീ 28 25 വയസ്സുള്ള ഒരു സ്ത്രീയാണെങ്കിൽ നല്ലതുപോലെ വ്യായാമം ചെയ്യുന്ന ഒരാളാണ് പുകവലി മദ്യപാനം അങ്ങനെ ഉള്ള ഹിസ്റ്ററി ഇല്ലാത്ത ആൾക്ക് പെട്ടെന്ന് ഒരു ദിവസം 140 90 റേഞ്ചിൽ ബ്ലഡ് പ്രഷർ കണ്ടുകഴിഞ്ഞാൽ നമ്മൾ അവരോട് മെഡിസിൻ കൊടുക്കില്ല ഭക്ഷണം കൺട്രോൾ ചെയ്താൽ മതി എന്ന് പറയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.