ഞാൻ സംസാരിക്കാൻ പോകുന്നത് ഭക്ഷണക്രമം ഹൃദ്രോഗവും എന്ന വിഷയത്തെക്കുറിച്ചാണ് പലർക്കും എന്താണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി മനപ്രയാസം ഉണ്ടാകാറുണ്ട് ആശുപത്രിയിൽ പോയി നമ്മൾ ഡോക്ടറെ കണ്ടതിനുശേഷം രോഗ കാര്യങ്ങളെ കുറിച്ചെല്ലാം പറയുകയും രോഗത്തിന്റെ ചികിത്സയ്ക്ക് സംസാരിക്കുകയും മരുന്നുകൾ കുറിപ്പ് എഴുതി കൊടുത്തത് ചെയ്തശേഷം രോഗി പുറത്തേക്ക് പോകാൻ നിൽക്കുന്ന സമയത്ത് കൂടെ നിൽക്കുന്ന ഒരാൾ ചോദിക്കും ഇദ്ദേഹത്തിന് എന്തൊക്കെ കഴിക്കാം അപ്പോഴാണ് നമ്മൾ ഇദ്ദേഹത്തിന് ഭക്ഷണക്രമത്തിലെ കുറിച്ച് നമ്മൾ കാര്യമായ രീതിയിൽ ആലോചിക്കുന്നത് സംസാരിക്കാനായി പോകുന്നത് ഇങ്ങനെ തിരക്കുപിടിച്ച നമ്മൾ പലതും പറയുമ്പോൾ പലപ്പോഴും വിശദമായി തന്നെ സംസാരിക്കാൻ സാധിക്കാറില്ല അവസാനനിമിഷം നമ്മൾ പറയുന്നത് പല രോഗികളും കൂടെയുള്ള ബന്ധുക്കൾക്കും മനസ്സിലാകണമെന്നില്ല.
അതുകൊണ്ടാണ് ഭക്ഷണക്രമത്തിലെ കുറിച്ച് പലരും ഗൗരവമായി ചിന്തിക്കാത്തത് ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് 20 ശതമാനം തോന്നി രോഗികളിൽ രോഗം മൂർച്ഛിക്കുന്ന തും പുതിയതായി രോഗം ഉണ്ടാക്കുന്നതും തെറ്റായ ഭക്ഷണക്രമം കൊണ്ടാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്നോട് ഇപ്പോൾ ഒരു രോഗി ചികിത്സ കഴിഞ്ഞ് പോകും നേരം ഭക്ഷണ ക്രമത്തെ പറ്റി ചോദിക്കുമ്പോൾ ഞാനാ രോഗിയോട് വീണ്ടും ഇരിക്കുവാൻ പറഞ്ഞതിനുശേഷം പറയാനായി പോകുന്നത് എന്ത് കഴിക്കാം എന്നുള്ളതാണ് എന്ത് കഴിക്കാൻ പാടില്ല എന്നുള്ളതല്ല പലപ്പോഴും നമ്മൾ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്ന് പറയുമ്പോൾ രോഗിക്ക് വലിയ മനപ്രയാസം ഉണ്ടാകും ഒന്നും കഴിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിനാണ് ജീവിക്കുന്നത് .എന്നെല്ലാം ചോദിക്കുന്നവരുണ്ട് എല്ലാ രീതിയിലുള്ള ഭക്ഷണം കഴിക്കാൻ കഴിയുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.