ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് നമ്മുടെ മുതിർന്ന തലമുറയിൽ ബാധിച്ചിരുന്ന രോഗങ്ങൾ ജീവിതശൈലിയിൽ പെട്ട് രോഗങ്ങൾ അല്ലായിരുന്നു പകർച്ചവ്യാധികൾ ആയിരുന്നു മനുഷ്യനെ കൂടുതലായി വേട്ടയാടി ഇരുന്നത്. മരണത്തിലേക്ക് കൊണ്ടുപോയിരുന്നത് എന്നാൽ പുതിയ നൂറ്റാണ്ടിന്റെ സമ്മാനമായി അല്ല പുതിയ നൂറ്റാണ്ടിലെ രോഗമായി നമ്മുടെ തലമുറയ്ക്ക് വന്നിരിക്കുന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്, ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മുടെ സമൂഹത്തിൽ അതിനെ പറ്റി ഒരുപാട് അവയർനെസ് ഉണ്ട് എന്ന് തന്നെ പറയാം എന്നാൽ ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങളുമായി സ്പെസിഫിക് ഷെയർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എപ്പോഴാണ് ജീവിതശൈലി രോഗങ്ങൾ ക്കുള്ള പ്രതിരോധം നമ്മൾ ആരംഭിക്കേണ്ടത് ഒരു കുഞ്ഞ് അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ ആ കുഞ്ഞിനെ ജീവിതശൈലീരോഗങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നുവേണം പറയാൻ ഒരു പെൺകുട്ടി അമ്മയാവാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ജീവിതശൈലിരോഗങ്ങൾ ഇല്ലാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ ഒരു പെൺകുട്ടി അമ്മയാകാൻ തുടങ്ങുന്നതിനുമുമ്പേ തന്നെ ചെയ്തു തുടങ്ങേണ്ടതാണ് ഇത് നമ്മൾ കാണുന്ന നമ്മുടെ ആഹാരരീതികൾ വളരെ അധികം മാറ്റപ്പെട്ടു ഒരുപാട് രീതിയിലുള്ള ജങ്ക് ഫുഡുകൾ ജോലിയുമായി ബന്ധപ്പെട്ട് ഡ്രസ്സുകൾ എല്ലാം മനുഷ്യന്റെ ജീവിതത്തിലും ശരീരത്തിലും അനവധിയായി മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു ഇതെല്ലാം നമ്മുടെ അനവധിയായ ജീവിതശൈലി രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകും എന്തൊക്കെയാണ് ജീവിത ശൈലി രോഗങ്ങൾ പ്രധാനമായും ഉള്ളത് നമുക്കെല്ലാം അറിയുന്ന പോലെ തന്നെ പ്രമേഹം അതുകൊണ്ട് പ്ലീസ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.