സൈലന്റ് ഹാർട്ടറ്റാക്ക് ഇരുന്ന ഇരിപ്പിൽ തന്നെ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗം വരാതിരിക്കാൻ

ഫുൾ ചെറുപ്പക്കാരിൽ വരെ വളരെ കൂടുതലായി പെട്ടെന്നുള്ള മരണം സംഭവിക്കുന്നു പണ്ടുകാലങ്ങളിൽ 60 വയസ് കഴിഞ്ഞവരിലാണ് ഹാർട്ടിന് പ്രശ്നങ്ങൾ കണ്ടിരുന്നത് പക്ഷേ ഇപ്പോൾ അങ്ങനെ അല്ല 30 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ തുടങ്ങുന്നുണ്ട് ഹാർട്ടിന് പ്രശ്നങ്ങൾ ചിലരെല്ലാം ഉറക്കത്തിൽ തന്നെ മരിക്കുകയാണ് തലേദിവസം പറയാറില്ലേ തലേ ദിവസം എന്നെ വിളിച്ച് സംസാരിച്ചതാണ് പിറ്റേദിവസം ആള് പോയി എന്താണ് ഇതിന്റെ റീസൺ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ഈയിടയ്ക്ക് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു എന്റെ സുഹൃത്തിന്റെ സുഹൃത്ത് ആയിരുന്നു സുഹൃത്ത് ഇട്ട് ഇരിക്കുന്നതാണ് ആദരാഞ്ജലികൾ ആ മരിച്ച വ്യക്തിയുടെ വയസ്സ് എന്നുപറയുന്ന ഒരു 35 വയസ്സ് ഉണ്ടാവുകയുള്ളൂ അതിൽ കൂടുതൽ ഒന്നും കാണില്ല.

ഒന്ന് ആലോചിച്ചു നോക്ക് ആരോഗ്യപരമായി ഒരു പ്രശ്നവും ഇല്ലാത്തത് ആള് ഉറക്കത്തിൽ തന്നെ പെട്ടെന്ന് മരിക്കുന്നു എന്താണ് ഇതിന്റെ റീസൺ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ആണ് ഡിസ്കസ് ചെയ്യുന്നത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ഹാർഡ് ബീറ്റിൽ ഏറ്റക്കുറച്ചിലുകൾ വരും ചില സമയങ്ങളിൽ ഈ ബീറ്റ് സ്റ്റോപ്പ് ആകും ശരിയായ രീതിയിൽ ഇലക്ട്രിക്കൽ ഇമ്പൾസ് പ്രവർത്തനം ശരിയാകാതെ വരുമ്പോൾ, ഇങ്ങനെ വരുമ്പോൾ ബ്രെയിൻ യിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കുറയുകയും ബ്രെയിൻ ഡെത്ത് ആവുകയും ചെയ്യുന്നു അങ്ങനെ കുറച്ചു കഴിയുമ്പോൾ തന്നെ നോർമൽ ആയിട്ടുള്ള മരണം സംഭവിക്കും. മരണം എന്നുപറയുന്ന ആത്മാവിനെ പറന്നു പോകുന്നത് അല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.