സ്കിൻ ഒട്ടും സ്മൂത്ത് അല്ല ആകെ ഡ്രൈ ആയിരിക്കുന്നു ആകെ പാടുകൾ വരുന്നു കറുത്ത് പോകുന്നു. ഇങ്ങനെയുള്ള ഒരുപാട് പരാതി ഉള്ളവരാണ് മിക്കവരും ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്കിൻ സ്മൂത്ത് ആവാൻ ഇതുപോലെ നിറം വയ്ക്കുവാനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി സ്കിൻ പോളിഷ് ആണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം അപ്പോൾ നമുക്ക് ഈ പോളിഷ് ഉണ്ടാക്കുന്നതിനു വേണ്ടി ആദ്യമായി വേണ്ടത് അര ബൗൾ അരിപ്പൊടി ആണ് ഇത് പച്ചരി പൊടിച്ചത് ആണ് അരിപ്പൊടി നമ്മുടെ സ്കിൻ ബ്രൈറ്റ് ആക്കുന്നതിനും ടൈറ്റ് ആകുന്നതിനു സഹായിക്കും ഏതുതരത്തിലുള്ള സ്കിൻ ഉള്ളവർക്ക് അരിപ്പൊടി വളരെ നല്ലതാണ്.
ഇനി നമുക്ക് ഒരു 4 സ്പൂൺ വൈറ്റമിൻ സി പൗഡർ ഇതിലേക്ക് ചേർത്ത് കൊടുക്കണം വൈറ്റമിൻ സി പൗഡർ നമ്മുടെ സ്കിന്നിൽ ഉള്ള ഡെഡ് സ്കിൻ എല്ലാം റിമൂവ് ചെയ്യുന്നതിനും സ്കിൻ സ്മൂത്ത് ആകുന്നതിനു സഹായിക്കും ഇനി ഒരു കാര്യം പറയാനുള്ളത് നിങ്ങളുടെ അടുത്ത വൈറ്റമിൻ സി പൗഡർ ഇല്ലായെങ്കിൽ ഓറഞ്ച് പൊടി ഉണക്കിപ്പൊടിച്ചത് ഉപയോഗിക്കാം ഇതേ സെയിം അളവിൽ തന്നെ ഉപയോഗിച്ചാൽ മതി ഇതിൽ രണ്ടിൽ എങ്കിലും ഏതെങ്കിലും ഒരെണ്ണം ഉപയോഗിച്ചാൽ മതി. ഇനി ഇതിലേക്ക് 5 സ്പൂൺ ചെറുപയർ പൊടിച്ചത് ചേർത്ത് കൊടുക്കണം ചെറുപയർ പൊടി നമ്മുടെ സ്കിന് young ആയും നമ്മുടെ സ്കിൻ സോഫ്റ്റ് ആയിരിക്കുന്നതിനു ബ്രൈറ്റ് സോഫ്റ്റ് ആക്കുന്നതിന് സഹായിക്കും. ഇനി ഇതിലേക്ക് അൽപം രണ്ട് സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.