ഇവിടെ പറയാൻ ആയി പോകുന്നത് വന്ധ്യത എന്ന് പ്രശ്നത്തെക്കുറിച്ച് ആണ് ഒരു കുഞ്ഞുണ്ടാവുക എന്നത് എല്ലാവർക്കും എളുപ്പമായി നടക്കുന്ന ഒരു കാര്യമല്ല. കണക്കുകൾ പ്രകാരം വീട്ടിൽ ഒരാൾ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് കാണുന്നുണ്ട്. വന്ധ്യത എന്നു പറയുന്നത് ഒരു രോഗമായി കണക്കാക്കാറില്ല എങ്കിലും സാമൂഹ്യവും ശാരീരികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റൊരു രോഗത്തെക്കാളും ഉപരി ആയിട്ടാണ് കാണാറുള്ളത്. പലപ്പോഴും സമയക്കുറവ് ജോലിയുമായി ബന്ധപ്പെട്ട തിരക്കുകൾ അറിവ് ഇല്ലായ്മ കാരണമായി പലപ്പോഴും കുഞ്ഞുണ്ടാകുന്നത് വൈകുന്നത് കാണാറുണ്ട്.
അതുകൊണ്ടുതന്നെ പ്രെഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ പോയി കണ്ടു ഒരു കൗൺസിലിംഗ് ചെയ്യുന്നത് വളരെ ഇപ്പോഴും ഉപയോഗപ്രദമായി കാണാറുണ്ട് ഗർഭധാരണം പ്ലാൻ ചെയ്യുന്നത് എങ്ങനെയാണ് എന്നും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നും, അല്ലെങ്കിൽ എത്ര നാൾ കഴിഞ്ഞാൽ ആണ് ഒരു ഡോക്ടറുടെ സഹായ പ്രകാരം ചികിത്സ ആരംഭിക്കേണ്ടത് എന്നറിയാൻ ആയിട്ട് അറിയാൻ സാധിക്കും ആ ഒരു പർട്ടിക്കുലർ പിരീഡ് കഴിഞ്ഞ് പലരും പല ആൾട്ടർനേറ്റീവ് വഴികളിലേക്ക് പോകുന്നതിനു പകരം ശരിയായ ഒരു ഡോക്ടറെ കണ്ടു എന്താണ് ഇതിന് കാരണം എന്താണ് ശരിയായ കാരണം എന്തുകൊണ്ടാണ് കുട്ടികൾ ഉണ്ടാകാത്തത് എന്ന് പരിശോധിക്കേണ്ടതാണ് ആദ്യത്തെ കാര്യം. പലപ്പോഴും നല്ലൊരു ശതമാനം ആളുകളിലും ചെറിയ ചെറിയ കാരണങ്ങൾ ശരിയാക്കുന്നത് കഴിയും അവരുടെ പ്രശ്നങ്ങൾ മാറുന്നതായി കാണാറുണ്ട് പലപ്പോഴും ജീവിത രീതി വരുന്ന മാറ്റങ്ങൾ, ജീവിതശൈലികൾ കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.