ആർത്തവവിരാമം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഞാൻ പറയാൻ ആയി പോകുന്നത് ആർത്തവവിരാമത്തെ കുറിച്ചാണ് അതായത് ഒരു ലേഡിയുടെ അവസാനത്തെ മെൻസസ് എന്തുകൊണ്ടാണ് ഈ ടോപ്പിക്ക് ഇത്രയധികം ഇമ്പോര്ടന്റ് കേരളത്തിൽ ആർത്തവവിരാമം ഉള്ള സ്ത്രീകളുടെ പോപ്പുലേഷൻ വളരെയധികം കൂടിവരുന്നുണ്ട് ഗൈനക്കോളജി സി പ്രശ്നം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഇതിനെ സംബന്ധിച്ച് വരുന്നത് estrogen level കുറയുന്നതാണ് പ്രധാന ലക്ഷണം ഈസ്ട്രജൻ കുറയുന്നതു കൊണ്ട് ഓവിലേഷൻ നിന്ന് പോകും പ്രധാനമായിട്ടും ഗർഭധാരണം ഉണ്ടാവില്ല രണ്ടാമത്തെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഈസ്ട്രജൻ കുറയുന്നതു കൊണ്ട് കുറെയധികം ലക്ഷണങ്ങൾ വരും രാത്രി ഉറക്കം പെട്ടെന്ന് ഞെട്ടിയുണരും എത്ര തണുപ്പ് ഉണ്ടെങ്കിലും ചൂട് ഫീൽ ചെയ്യും.

ഇതൊരു ബുദ്ധിമുട്ട് ആയിട്ട് തോന്നും പിന്നെയുള്ളത് ശ്രദ്ധ കുറയുന്നത് പെട്ടെന്ന് ദേഷ്യം വരുക പെട്ടെന്ന് ഡിപ്രഷൻ ആവുക ഇതെല്ലാം ലക്ഷണങ്ങളാണ് കുട്ടികളെല്ലാം പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ ഒറ്റയ്ക്കായത് പോലെ തോന്നും പിന്നെ ഉണ്ടാവുന്ന സ്കിന്നിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പിന്നെ ഫിസിക്കൽ ആയിട്ട് യൂറിനറി ഇന്ഫെക്ഷന് സാധ്യത കൂടും പ്രധാനപ്രശ്നം ഈസ്ട്രജൻ ഇൽ ഹാർട്ട് പ്രോഡക്റ്റ് ആണ് പൊതുവേ 50 വയസ്സിനുള്ളിൽ ഹാർട്ട് അറ്റാക്ക് ലേഡീസിന് വരുന്നത് കുറവാണ് 50 വയസ്സു കഴിയുമ്പോൾ ഈസ്ട്രജൻ കുറയുമ്പോൾ ഹാർട്ട് അറ്റാക്ക് ഉള്ള സാധ്യത കൂടിവരും. അപ്പോൾ മെഡിക്കൽ നോക്കിയാൽ ആർത്തവവിരാമം വളരെ പ്രധാനം ഉള്ളതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.