ഞാനിന്ന് സംസാരിക്കാനായി പോകുന്നത് ഹാർട്ട് ലെൻസ് fail ആയാൽ ഇതിനെ എങ്ങനെ സപ്പോർട്ട് ചെയ്യാൻ എന്നെ പറ്റിയാണ് പ്രത്യേകിച്ച് ഉള്ള കാലത്ത് ഒരുപാട് രോഗികൾക്ക് നിമോണിയ വരുകയും അവർക്ക് വെന്റിലേറ്റർ ന്റെ സപ്പോർട്ട് പോരാതെ വരികയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സിറ്റുവേഷനിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നതിനെ പറ്റിയും നമ്മൾ ഇന്ന് സംസാരിക്കാനായി പോകുന്നത് ഇപ്പോൾ ഒരു മേജർ ആയി ഹാർട്ട് അറ്റാക്ക് വന്നു എന്നിരിക്കട്ടെ ഇപ്പോൾ ചെയ്യുന്നത് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് എൻജിയോഗ്രാം ടെസ്റ്റ് ചെയ്യുക. ഇതിന്റെ ബ്ലോക്കുകൾ ശരിയാക്കുക എന്നതാണ്. ചില രോഗികൾക്ക് ഹാർട്ട് ന്റെ പമ്പിങ് വളരെയധികം മോശം ആകാം നമ്മൾ എന്തൊക്കെ ചെയ്താലും പമ്പിങ് റിക്കവർ ചെയ്തു എന്നുവരില്ല.
അങ്ങനെയുള്ള സിറ്റുവേഷനിൽ ഒരേ ഒരു ഓപ്ഷൻ മാത്രമേ നമുക്ക് ഉണ്ടാവുകയുള്ളൂ ഹാർട്ടിന് റിക്കവറി ചെയ്യാൻ എന്തെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. അതുപോലെതന്നെ ന്യൂമോണിയ ബാധിക്കുന്ന രോഗികൾക്ക് മാസ്ക് വഴി ഓക്സിജൻ കൊടുക്കുകയും ആന്റിബയോട്ടിക്കുകൾ കൊടുക്കുകയും ചെയ്യും ചെയ്ത റെസ്പോണ്ട് ചെയ്തില്ല എന്നുണ്ടെങ്കിൽ അടുത്ത സ്റ്റെപ്പ് ആയി വെന്റിലേറ്റർ ലേക്ക് മറ്റും, പിന്നെ നമുക്ക് ഒരു മാക്സിമം ലിമിറ്റ് ഉണ്ട് ഇതിനപ്പുറത്തേക്ക് നമുക്ക് പോകാൻ സാധിക്കില്ല. പോരാതെ കമഴ്ത്തിക്കിടത്തി വെന്റിലേറ്റർ ലൂടെ ബ്രീത്തിങ് ഇംപ്രൂവ് ചെയ്യാൻ പറ്റുമോ എന്ന് നോക്കും എല്ലാം ചെയ്തിട്ടും ഓക്സിജന് അളവ് കൂടിയില്ലെങ്കിൽ, നമുക്ക് അടുത്ത് അഡ്വാൻസ് ഓപ്പറേഷൻ ലേക്ക് പോണം ഇപ്പോൾ നമ്മൾ യൂസ് ചെയ്യുന്നതാണ് എഗ്മോ എന്ന് പറയും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.