നമ്മൾ ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചാണ് എന്താണീ ഹൈപ്പർടെൻഷൻ നമ്മൾ വളരെ കോമൺ ആയി കേൾക്കുന്ന ഒന്നാണ് ഹൈപ്പർടെൻഷൻ നമുക്കറിയാം ഹാർട്ട് ലൂടെ രക്തം പമ്പ് ചെയ്ത് ഓരോ അവയവങ്ങളിലേക്ക് എത്തണമെങ്കിൽ ഒരു നിശ്ചിത രക്തസമ്മർദ്ദം ആവശ്യമാണ് അതിനേക്കാൾ കൂടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ഡോക്ടർ ഒരു രോഗിയെ പരിശോധിച്ച് രോഗിയുടെ റിസ്ക് ഫാക്ടർസ് രോഗിയുടെ പ്രായം എല്ലാം വിലയിരുത്തിയാണ് കട്ട് ഓഫ് നിശ്ചയിക്കുന്നത് അപ്പോൾ അത് ഓരോ സിറ്റുവേഷനിൽ വ്യത്യസ്തമായിരിക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാണ് 140/90 ഈ അളവിനേക്കാൾ കൂടുമ്പോൾ നമ്മൾ ഹൈപ്പർടെൻഷൻ എന്നു പറയുന്നു.
ഇനിയെന്താണ് ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള കാരണങ്ങൾ നമുക്ക് ഹൈപ്പര്ടെന്ഷന് രണ്ടായി തരം തിരിക്കാം പ്രൈമറി ഹൈപ്പർ ടെൻഷൻ സെക്കൻഡറി ഹൈപ്പർ ടെൻഷൻ പ്രൈമറി ഹൈപ്പർ ടെൻഷൻ ആണ് നമ്മൾ കാണുന്ന 95 ശതമാനം രോഗികൾക്കും അവരുടെ ജനറ്റിക് ഫാറ്റർസ് അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്നത്. അടുത്തത് നമ്മുടെ ജീവിതശൈലി കാരണം വരുന്നത് ഇതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ ഒരുപാട് കാരണങ്ങളുണ്ട് ഇത് വരാൻ ആയിട്ട് ഒന്ന് അമിതമായ വണ്ണം, മദ്യപാനം പുകവലി പിന്നെ ഉള്ള സ്‌ട്രെസ് ഫുൾ ലൈഫ് തീരെ വ്യായാമമില്ലായ്മ ഉപ്പിനെ ഉപയോഗം കൂടുന്നത് ഇത് കിട്ടുന്നത് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും ആണ്, പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണരീതിയിൽ വെച്ച് ഒരുപാട് കുറഞ്ഞാലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.