പലപ്പോഴും സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ പ്രായംചെന്ന സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത് അല്ല പതിനേഴാമത്തെ വയസ്സിൽ ബ്രസ്റ്റ് കാൻസർ ഞാൻ കണ്ടിട്ടുണ്ട്. ഇത് അസുഖം വളരെ കൂടി ഒരു സ്റ്റേജിൽ എത്തുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ പറമ്പ് വിറ്റ് ഇത് ചികിത്സിക്കാൻ സാധിക്കുകയുള്ളൂ അത്രമാത്രം വിലയാണ് അതുകൊണ്ട് നിങ്ങൾ ഇത് കണ്ട ഉടനെ തന്നെ നിങ്ങൾ ചികിത്സയ്ക്ക് തയ്യാറെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത് നിങ്ങൾക്കെല്ലാവർക്കും അറിയാം ഒക്ടോബർ എന്ന് മാസം എന്നുപറയുന്നത് സ്തനാർബുദത്തെ പറ്റി ബോധവൽക്കരണ മാസമാണ് പ്രധാനമായി ആയിട്ടും നമ്മൾ വരാതിരിക്കാനുള്ള കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് കൂടുതൽ ആയിട്ടും വ്യായാമം ചെയ്യുക.
എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഹാരത്തിൽ ചില മാറ്റങ്ങൾ വരുത്തുക ഒരുപാട് ഫാക്ട് കണ്ടന്റ് ഉപ്പ് ഒരുപാട് ഉള്ളത് ഇതുപോലെ വഴിയിൽ കാണുന്ന ഭക്ഷണം ഒന്നും വാങ്ങിച്ചു കഴിക്കരുത് വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം അതാണ് ഏറ്റവും നല്ലത് എല്ലാം നമ്മൾ പ്രത്യേകമായി പറയേണ്ട ഒരു കാര്യമാണ് ഇത് എല്ലാം ശ്രദ്ധിക്കേണ്ടത് ആദ്യത്തെ കാര്യം ഇതെല്ലാം നമ്മൾ ശ്രദ്ധിച്ചാലും അസുഖം വരുന്നില്ലേ ഉണ്ട് തീർച്ചയായിട്ടും ഉണ്ട് വരുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ടാണ് എല്ലാ മാസവും ഉള്ള സ്വയം സ്തന പരിശോധന ഇപ്പോൾ വലതു സ്തന ആണ് പരിശോധിക്കേണ്ടത് എന്നുണ്ടെങ്കിൽ പല കൈ തലയുടെ പിറകിൽ വച്ച് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.