ഇനി ആരും അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത് പുരുഷന്മാർ ശ്രദ്ധിക്കുക

എല്ലാവരും പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറിച്ച് കേട്ടിട്ടുണ്ട് ടെസ്റ്റോസ്റ്റിറോണ് അളവ് ഇവിടെ നാട്ടിലുള്ള ചെറുപ്പക്കാരിൽ വളരെയധികം കുറഞ്ഞു വരുന്നു എന്നതാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് എന്തുകൊണ്ടാണ് പറയുന്നത് ഇനി ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം എന്നതിനെ പറ്റിയാണ് ഈ വീഡിയോയിലൂടെ പറയാനായി പോകുന്നത്. ആൺകുട്ടിയും വലിയ യുവാവായി മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ആണ് ഈ ഹോർമോൺ ഇന്റെ കളവ് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ കുറയുന്നത് ഇതിനു കുറെയധികം കാരണങ്ങളുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ചില പോഷകങ്ങളുടെ കുറവാണ്. പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ ഇല്ലാതെ വരുമ്പോൾ നമ്മുടെ ശരീരത്തിലെ ഹോർമോൺ ഉൽപാദനം കുറയുകയാണ് ചെയ്യുന്നത് വളരെ പ്രധാനമായി എടുത്തുപറയേണ്ട ഒരുകാര്യം വ്യായാമം തീരെയില്ലാത്ത ഒരു ജീവിതശൈലിയാണ് ഇപ്പോൾ നമ്മൾ ഭൂരിഭാഗം ആളുകളും നയിക്കുന്നത്. മിക്കവരുടെയും ജോലി അതുപോലെ ഉള്ളതാണ് കസേരയിൽ ഇരുന്നുള്ള ജോലിയാണ് മിക്കവരും കൂടുതലായി ചെയ്യുന്നത് അധ്വാനമുള്ള പ്രവർത്തികൾ ചെയ്യുന്നത് ഇന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് അപ്പോൾ അവർക്ക് ശരിയായ രീതിയിലുള്ള വ്യായാമം കിട്ടുന്നില്ല ശരിയായ രീതിയിലുള്ള വ്യായാമം കിട്ടി കഴിഞ്ഞാൽ മാത്രമാണ് ലൈംഗിക ഹോർമോൺ കൂടുതൽ ആയിട്ട് ഉൽപ്പാദിപ്പിക്കുക ഉള്ളൂ പുകവലി മദ്യപാനം ഇത് ഉപയോഗിക്കുന്നവർക്ക് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.