മനസ്സമാധാനം ലഭിക്കാൻ വേണ്ടി ചെയ്യേണ്ടത്

കഴിഞ്ഞദിവസം ഒരു രോഗി വന്നു ഒരു 18 വയസ്സ് കഴിഞ്ഞ ഒരു പെൺകുട്ടി എന്ത് ചെയ്തിട്ടും ശരിയാകുന്നില്ല എനിക്ക് ഒരു എനർജി ഇല്ല എനിക്കിപ്പോഴും സങ്കടം വരുക എനിക്ക് എപ്പോഴും മരിക്കണമെന്ന് തോന്നുക. ഞാൻ എന്തെങ്കിലും ചെയ്യും ഇത് പലപ്പോഴും ക്ലാസിക് ആയി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് ഒന്നും ചെയ്തില്ല ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തു മനസ്സിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു തൈറോയ്ഡ് ടെസ്റ്റ് ആണ് ചെയ്തത് അതിന്റെ ശരിയായ ചികിത്സ കൊടുത്തപ്പോൾ ആ കുട്ടി ശരിയായി പല ഡിപ്രഷൻ നമുക്ക് തോന്നുന്ന പല സങ്കടവും നമ്മുടെ ശരീരത്തിൽ വരുന്ന അസുഖങ്ങളെക്കുറിച്ച് ആകാം പലർക്കും അതറിയില്ല ഡിപ്രഷൻ വരുന്നത് സങ്കടം വരുന്നത് എന്തോ ഒരു തെറ്റാണ് എന്നുള്ള ഒരു ധാരണയാണ് നമ്മുടെ പൊതുസമൂഹത്തിന് ഉള്ളത്.

അതുകൊണ്ട് തന്നെ പല ആളുകളും ചികിത്സ എടുക്കാനായി വരില്ല. 40 50 വയസ് കഴിഞ്ഞ അമ്മമാർ അതുപോലെതന്നെ പ്രായമായ ആളുകൾ ഒരുപാട് ഒരുപാട് ഷുഗർ പ്രഷർ ഹാർട്ട് ഡിസീസ് മരുന്ന് കഴിക്കുന്നവർ ഇവർക്കൊന്നും കാര്യമായ പ്രശ്നം ഉണ്ടാകില്ല ചെറുതായിട്ട് വേറെ എന്തെങ്കിലും അസുഖത്തിന് ഭാഗമായിരിക്കാം സങ്കടം വരുന്നതെങ്കിൽ വിഷാദം വരുന്നത് ഡിപ്രഷൻ പലതരത്തിലുണ്ട് അതിൽ നിങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു എന്നതനുസരിച്ചാണ് ഒരു സൈക്കാർട്ടിസ്റ്റ് നിങ്ങൾക്ക് ചികിത്സ നൽകുക ആളുകളുടെയും തെറ്റിദ്ധാരണ നിങ്ങൾ ഒന്ന് സൈക്യാട്രിസ്റ്റിനെ പോയി കാണൂ എന്ന് ഞാൻ പറയുമ്പോൾ അവർക്ക് പറയും എനിക്ക് സുഖം ഒന്നുമില്ല എനിക്ക് യാതൊരു കുഴപ്പവുമില്ല കാണാൻ വേണ്ടി എന്ന് പറയും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.