ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പം സുഖപ്പെടുത്താം അലർജി

ഞാനിവിടെ അലർജി പറ്റിയാണ് സംസാരിക്കാൻ ആയി പോകുന്നത് എന്താണ് അലർജി അലർജി മാറുമോ അലർജി ഒരു രോഗമാണോ ഇതെല്ലാം നമ്മൾ നിരന്തരമായി കേൾക്കുന്ന ഒരു ചോദ്യമാണ് ആദ്യം എന്താണ് അലർജി എന്നുള്ളത് മനസ്സിലാക്കണം നമ്മൾ പൊടി പുക തണുപ്പ് ഇതിലേക്ക് നമ്മുടെ ബോഡി എക്സ്പോസ് ആകുമ്പോൾ നമ്മൾ അതിനെ അഭിമുഖീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് നമ്മുടെ ശരീരത്തിൽ കുറിച്ച് റിയാക്ഷൻ നടക്കുന്നു നമ്മുടെ മൂക്കിനുള്ളിലേക്ക് അല്ലെങ്കിൽ തൊണ്ടയിലേക്ക് പൊടി ചെല്ലുമ്പോൾ നമ്മൾ ചുമയ്ക്കുന്നു അല്ലെങ്കിൽ ജലദോഷം വരുന്നു. ഇതെല്ലാം നമുക്ക് ഒരു റിയാക്ഷൻ ആണ് അതുപോലെതന്നെ ഇതിന്റെ തോതനുസരിച്ച് നമ്മുടെ ശരീരത്തിൽ ഒരു റിയാക്ഷൻ നടക്കുന്നു. അതിന്റെ തോത് കൂടുമ്പോഴാണ് അതിന് അലർജി എന്ന് പറയുന്നത്.

ഇതു ഒരാൾക്ക് തണുപ്പ് പൊടി ഓരോ തോതിൽ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് എത്ര തോതിൽ ഈ റിയാക്ഷൻ ഉണ്ടാകുന്നത് അവരുടെ ശരീരത്തിൽ ഉള്ള ഇമ്മ്യൂണിറ്റി വെച്ചിട്ടാണ് അതുള്ളത് ഇനിയൊരു റിയാക്ഷൻ നടക്കുന്നതിന് ഫലമായിട്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് രാസവസ്തുക്കൾ ഉണ്ടാകുന്നുണ്ട് ഇതുകാരണമാണ് നമുക്ക് മൂക്കടപ്പ് തുമ്മൽ ഇതിന്റെ കുറേ ലക്ഷണങ്ങൾ അലർജിയുടെ പല ലക്ഷണങ്ങൾ ഉണ്ടാക്കുന്നത് ഈ വക രാസവസ്തുക്കളാണ് അപ്പോൾ അലർജി എന്താണെന്ന് മനസ്സിലായില്ലേ ഇനി ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ നേരത്തെ പറഞ്ഞ പോലെ മൂക്കടപ്പ്, തൊണ്ട ചൊറിച്ചിൽ തുമ്മൽ വിട്ടുമാറാത്ത തുമ്മൽ പിന്നെ കുറച്ചുകഴിയുമ്പോൾ മൂക്കിൽ ദശ ഉണ്ടാവുക. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.