ദഹനേന്ദ്രിയത്തിൽ കോമൺ ആയി കാണുന്ന മലാശയ ക്യാൻസറിനെ കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കുന്നത് ലാസിം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്തായി കാണുന്ന ഈ ഭാഗമാണ് ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത് ഈ ഭാഗത്ത് ആണ് ഏറ്റവും കൂടുതലായി വെള്ളം ആഗിരണം ചെയ്യപ്പെടുന്നത് എന്തൊക്കെയാണ് മലാശയ കാൻസർ നുള്ള കാരണങ്ങളെന്തൊക്കെയാണ് അവയുടെ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് ഒരു നേരത്തെ കണ്ടുപിടിക്കാം എങ്ങനെയൊക്കെയാണ് ഇതിന്റെ ചികിത്സാരീതികൾ ഇതിനെ പറ്റിയാണ് ഞാൻ ഇന്ന് നിങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്നത് മലാശയ കാൻസർ കൂടുതലായി കണ്ടുവരുന്നത് 50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് പക്ഷേ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും മലാശയ കാൻസർ കൂടുതലായി കണ്ടുവരുന്നുണ്ട്.
പ്രായം കൂടുംതോറും ആണ് മലാശയ കാൻസർ വരാനുള്ള സാധ്യത 10 മുതൽ 20 ശതമാനം വരെ മലാശയ കാൻസർ പാരമ്പര്യമായി കാണുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത് നമുക്ക് എങ്ങനെ അറിയാം പാരമ്പര്യമായി മലാശയ ക്യാൻസർ വരാൻ സാധ്യതയുണ്ടോ എന്ന് അമ്മയ്ക്കോ അച്ഛനോ സഹോദരൻ അങ്കിൾ ആന്റി എന്നിവർക്ക് മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ നമുക്ക് മലാശയ ക്യാൻസർ വരാനുള്ള സാധ്യതയുണ്ട്. ഇനി മലാശയ കാൻസർ വരാനുള്ള മറ്റുകാരണങ്ങൾ ജീവിതശൈലിരോഗങ്ങൾ ആയിട്ട് തന്നെയാണ് മലാശയ ക്യാൻസറിനെ കാണുന്നത് വ്യായാമക്കുറവ് കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം മാംസാഹാരം പ്രത്യേകിച്ചും ചുവന്ന മാംസത്തിന് അമിത ഉപയോഗം പുകയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക ഇങ്ങനെ ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ കൂടുതലായി എന്നാ മലാശയ കാൻസർ വരാനുള്ള സാധ്യതയുണ്ട്. പുകവലി മദ്യപാനം കാരണമായേക്കാം ഇത് എങ്ങനെ നമുക്ക് പ്രതിരോധിക്കാനായി സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.