ഇന്നത്തെ കാലത്ത് ഒരുപാട് പെൺകുട്ടികൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് പിസിഒഡി ഇത് ഹോർമോൺ ഇൻ ബാലൻസ് കൊണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ ഹോർമോണൽ ഇൻ ബാലൻസ് കാരണം അണ്ഡോല്പാദനം ഇല്ലാതെ ഇരിക്കും അവർക്ക് ക്രമം തെറ്റിയുള്ള ആര്ത്തവം വരാനുള്ള സാധ്യതയുണ്ട് പിന്നെ അടുത്തത് പുരുഷഹോർമോൺ കൂടുതലായി കാണുന്നു ഇത് ഒരു 60 ശതമാനം മുതൽ 80ശതമാനം വരെ ആളുകളിൽ കാണുന്ന ഒന്നാണ് ഈ മൂന്നെണ്ണത്തിൽ രണ്ടെണ്ണം ഉണ്ട് എങ്കിൽ അതിനെയാണ് നമ്മൾ പിസിഓഡി എന്ന് പറയുന്നത് ഇതിന്റെ കാരണം ഇതൊരു ജനറ്റിക് കണ്ടീഷൻ ആയിട്ടാണ് ഇപ്പോൾ ഇത് പറഞ്ഞുവരുന്നത്.
ആ കുട്ടിയുടെ അമ്മയ്ക്ക് അല്ലെങ്കിൽ സഹോദരിമാർക്ക് പിസിഒഡി ഉണ്ടെങ്കിൽ ഈ കുട്ടിയിലും പിസിഒഡി ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടാകും ഇപ്പോൾ കൂടുതലായി കണ്ടു വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസം കൊണ്ടാണ് ഭക്ഷണം കഴിക്കുന്ന വ്യത്യസ്തം ഉള്ളതുകൊണ്ടാണ് ബേക്കറി ഫുഡുകൾ കൂടുതലായി കഴിക്കുന്നതുകൊണ്ട് വ്യായാമം ഇല്ലാത്തത് കാരണം ഉറക്കം ശീലം തെറ്റിയത് കാരണം ഇതെല്ലാം കാരണം കൊണ്ടും അമിതവണ്ണത്തെ ലേക്ക് പോവുകയും ഇതെല്ലാമാണ് പിസിഒഡി ഇപ്പോൾ കൂടുതലായി കണ്ടു വരാനുള്ള കാരണം. എ ബി സി യുടെ ഉള്ള ആളുകളിൽ മുസ്ലിംറസിസ്റ്റൻസ് എന്ന് പറയുന്ന കണ്ടീഷൻ ഉണ്ട് അമിതവണ്ണമാണ് പ്രശ്നമെങ്കിൽ ഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള എക്സസൈസ് ചെയ്തു കഴിഞ്ഞാൽ ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.