സ്ത്രീകൾ പറയാറുണ്ട് മെൻസസ് വരാറായി സമയം ആകാറായി ഭയങ്കര പ്രയാസമാണ് മെൻസസ് വരുന്ന സമയത്ത് നമുക്കൊന്ന് ചിന്തിക്കാൻപോലും പറ്റില്ല ചില ആളുകൾക്ക് വളരെ കുഴപ്പമില്ലാതെ കഴിഞ്ഞു പോകും . ദിവസം വലിയ കുഴപ്പം ഉണ്ടാകില്ല നോർമൽ ആയിട്ടുള്ള ബ്ലീഡിങ് ആയിരിക്കും വേറെ കുഴപ്പമൊന്നും ഉണ്ടാകില്ല ഇതു മാസാമാസം വരുന്ന ഒരു സംഭവമാണ് വേറെ ചിലർക്ക് ഞാൻ ഈ പറഞ്ഞ പോലെ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അമിതമായി ഉണ്ടാകുന്ന വേദന ഓവർ ബ്ലീഡിങ് മെൻസസിന് പല ബന്ധമുള്ള പ്രശ്നങ്ങളും ഹോർമോൺ മാറ്റങ്ങൾ വരുന്നത് ഈ പ്രശ്നങ്ങൾ വരുന്നുണ്ട് നമുക്കെല്ലാവർക്കും അറിയാം എല്ലാമാസവും ഇത് കൃത്യമായി വരുന്നുണ്ട് ഒരുപക്ഷേ ഇത് മിസ്സ് ആയി കഴിഞ്ഞാൽ അതിൽ വേറെ ടെൻഷനും ഉണ്ടാകും കാരണം നമ്മുടെ ഉള്ളിലുള്ള ഏതൊരു പ്രോസസ്സിന് തടസ്സം വന്നിട്ടുണ്ട് എന്നുള്ള ഒരു സൂചന തന്നെയാണ് മെൻസസ് ഇല്ലാതിരിക്കുക.
എന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്നത് ആണെങ്കിലും ഇതിന്റെ കുറിച്ച് ആണ് ഇവിടെ പറയാൻ ആയി പോകുന്നത് എന്തുകൊണ്ടാണ് നമുക്ക് മെൻസസ് വരുന്നത് എന്തൊക്കെയാണ് നമ്മൾ അതുകൊണ്ട് നേടുന്നു ഗുണങ്ങൾ എന്നുള്ളത് നമുക്കൊന്നും മനസ്സിലാക്കാം ആദ്യം തന്നെ ഞാൻ മെൻസസിന് കുറിച്ച് പറയുകയാണെങ്കിൽ കൃത്യമായി എല്ലാ മാസവും സ്ത്രീകൾക്ക് പുറത്തുവരുന്ന രക്തം അതാണ് യോനിയിലൂടെ വരുന്ന രക്തം അതാണ് നമ്മൾ മെൻസസ് എന്നു പറയുന്നത്. ഇത് കുട്ടികളിൽ 10 വയസ്സ് കഴിഞ്ഞാൽ പ്രായപൂർത്തിയായി എന്നത് എന്ന് പറയും മെൻസസ് വന്നു തുടങ്ങുമ്പോൾ അതിന്റെ അർത്ഥം നമ്മുടെ ഉള്ളിലുള്ള അവയവങ്ങൾ ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ആയി പാകമായി തുടങ്ങി അതിന്റെ ലക്ഷണങ്ങളാണ് ഈ മെൻസസ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.