ഇക്കാര്യം അറിയാതെ പോകരുത് ബ്ലഡ് പ്രഷറിന് മരുന്ന് കഴിച്ചാൽ ഉള്ള അപകടം

ബിപി മരുന്നുകളുടെ സൈഡ് എഫക്ട് എന്താണ് 140 90 എന്ന് പറയുന്നത് നോർമൽ ബിപി ആണോ ഈ ലോ ബിപി ആകുമ്പോൾ ഉള്ള പ്രശ്നങ്ങൾ എന്ത് മരുന്നില്ലാതെ ബിപി കുറയ്ക്കാൻ പറ്റുമോ സാധാരണ ആളുകൾക്ക് ബി പി കാൾ പേടി ബിപിയുടെ മരുന്നുകളാണ് നമ്മൾ പലപ്പോഴും പറയാറുണ്ട് ബ്ലഡ് പ്രഷർ ഉയർന്നുനിന്നു കഴിഞ്ഞാൽ അത് ഒരു സുന്ദര വില്ലനാണ് എന്ന് അവൻ വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല യാതൊരു ലക്ഷണവും ഉണ്ടാകില്ല പക്ഷേ ക്ലൈമാക്സ് എത്തുമ്പോൾ ആളുടെ രൂപവും ഭാവവും എല്ലാം ഒന്നു മാറും അവൻ ആയിരിക്കും ചിലപ്പോൾ ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഈ ബ്ലഡ് പ്രഷർ നോർമൽ റെയിഞ്ച് എന്താണെന്ന് മനസ്സിലാക്കാം.

   

ഇരിക്കുമ്പോൾ ഒരു പ്രഷർ ആണെങ്കിൽ കിടക്കുമ്പോൾ വേറൊരു പ്രഷർ ആയിരിക്കും നോർമൽ റേഞ്ച് നമ്മൾ കിടക്കുമ്പോൾ ഇങ്ങനെയാണ് എന്നുള്ളതാണ് കൃത്യമായ മാനദണ്ഡങ്ങൾ പറയുന്നത് നോർമൽ റേഞ്ച് ഓഫ് ബ്ലഡ് പ്രഷർ അതായത് ഹൃദയം കണ്ട്രാക്റ്റ് ചെയ്യുമ്പോഴുള്ള ബ്ലഡ് പ്രഷർ റിലാക്സ് ചെയ്യുമ്പോൾ ഉള്ള വേറെ ഒരു പ്രഷർ ഇത് ബ്ലഡ് വെസ്സൽ ഉണ്ടാക്കുന്ന മർദ്ദമാണ് നമ്മൾ ചെക്ക് ചെയ്യുന്നത്. സുപ്രീം പൊസിഷനിൽ നമ്മുടെ നോർമൽ ബിപി എന്ന് പറയുന്നത്. 120/ 80 തന്നെയാണ് ബ്ലഡ് പ്രഷർ പലകാരണങ്ങൾകൊണ്ടും കൂടി വരാറുണ്ട് കൃത്യം ആയിട്ടുള്ള അളവിൽ നിന്നും കൂടിപ്പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ നമ്മൾ മരുന്നുകൾ ഉപയോഗിക്കേണ്ടിവരും നമ്മൾ മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഏറ്റവും പ്രധാനം ജീവിത രീതിയിൽ മാറ്റം വരുത്തുക ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.