ഈ മരുന്നുകൾ കഴിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കുക

ഹൃദ്രോഗവും അതിനുള്ള മരുന്നുകളെ കുറിച്ചുള്ള സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗത്തെ കുറിച്ച് അല്ല അതിനുവേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ ആ മരുന്നുകൾ നമ്മൾ എങ്ങനെ കഴിക്കണം എപ്പോൾ കഴിക്കണം എപ്പോൾ കഴിക്കാതിരിക്കാൻ എങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത്. പ്രധാനമായും ചർച്ച ചെയ്യുന്നത് ഒന്ന് ഹാർട്ട് അറ്റാക്ക് കഴിഞ്ഞിട്ടുള്ള മരുന്നുകൾ ഹൈ പ്രഷറിനുള്ള മരുന്നുകൾ ഹൈ കൊളസ്ട്രോളിനെ ഉള്ള മരുന്നുകൾ ഇതെല്ലാം കൂടെയുള്ള ചിലർക്ക് ഡയബറ്റീസ് കൂടെയുണ്ടാകും പ്രമേഹം കൂടിയുണ്ടെങ്കിൽ ഇതിനുള്ള മരുന്ന് ഇത്രയും കാര്യങ്ങൾ പറയാം എന്ന് കരുതുന്നു ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് തന്നെ രക്തം രക്ത ധമനികളിൽ കട്ടപിടിക്കുന്നത് ആണ് അത് കഴിഞ്ഞ് രക്തം കട്ടപിടിക്കാതിരിക്കാൻ വേണ്ടി ചില മരുന്നുകൾ ചില മരുന്നുകൾ തരും.

   

ഉദാഹരണം പറയുകയാണെങ്കിൽ ആസ്പിരിൻ ഇവയാണ് സാധാരണയായി ഉപയോഗിച്ചുവരുന്ന മരുന്നുകൾ ഇ-മരുന്നുകൾ ഒരു നിശ്ചിത തോതിൽ ഡോക്ടർമാർ പറയും, അത് റെഗുലർ ആയി കഴിക്കേണ്ടതാണ് ഒരുകാരണവശാലും ഡോക്ടർമാർ പറയാതെ ഈ മരുന്നുകൾ കുറയ്ക്കുകയോ ഇതിന്റെ ഉപയോഗം നിർത്തുകയോ പാടില്ല. മരുന്നുകൾ മുഴുവനായി നിർത്തിക്കഴിഞ്ഞാൽ വീണ്ടും ഒരു അറ്റാക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകഴിഞ്ഞാൽ ഹാർട്ടറ്റാക്ക് കഴിഞ്ഞാൽ വേറെ ചില മരുന്നുകൾ ഡോക്ടർമാർ പറയും. പിന്നെ ബീറ്റാ ബ്ലോക്ക്സ് എന്നു പറയും. പ്രഷർ കുറയ്ക്കാൻ വേണ്ടി ആയിരിക്കും ചിലപ്പോൾ ഹാർട്ടിന് വേണ്ടി ആയിരിക്കും. ഈ മരുന്നുകൾ തുടർച്ചയായി കഴിക്കണം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.