10 ടിപ്പുകൾ ഉപയോഗിച്ച് മലബന്ധം വീട്ടിലിരുന്നുതന്നെ പൂർണമായി മാറ്റാം

നമ്മുടെ സുഹൃത്തുക്കളും മലബന്ധം കാരണം കഷ്ടപ്പെടുന്ന വരാണ് ഒരു ആശ്വാസമായി 10 കിടിലൻ ടിപ്പുകൾ ആയിട്ടാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. അന്നൊരു ഇത് പറയാൻ വിമുഖത കാണിക്കാറുണ്ട്. ഇത് വ്യക്തിപരമായ കാര്യമായതിനാൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. നമ്മുടെ തടി കൂടിയിട്ടുണ്ട് എങ്കിൽ മുടി കൊഴിയുന്നു ഉണ്ടെങ്കിൽ നമ്മുടെ സഹോദരങ്ങൾക്ക് അറിയാൻ പറ്റും പക്ഷേ വയർ കുഴപ്പം ആണെങ്കിൽ അല്ലെങ്കിൽ മലബന്ധമാണ് എങ്കിൽ അത് ഒരു പരിധി വരെ മറ്റുള്ളവരെ അറിയിക്കാതെ കൊണ്ട് നടക്കാൻ ആയി നമുക്ക് കഴിയും. ഈ സാഹചര്യത്തിൽ ഇതു മൂലം കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി 10 കിടിലൻ ടിപ്പുകൾ ആണ് എന്ന് പറയാനായി ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് അറിയാവുന്ന പരമാവധി കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച തരാനായി ആഗ്രഹിക്കുന്നുണ്ട്.

മലബന്ധം ഇല്ലാതാക്കുന്നതിന് ആദ്യം വേണ്ട സംഗതി സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. രണ്ടാമതായി വേണ്ടത് ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. പച്ചക്കറികൾ ഫ്രൂട്ട്സ് അതുപോലെ ഇലക്കറികൾ കഴിക്കുക പരമാവധി ഇറച്ചി മീൻ എന്നിവ ഒഴിവാക്കുക. നാലാമത് പറയാനുള്ളത് ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് സംസ്കാരം ഒഴിവാക്കുക. കോള കളർ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. രണ്ടാമത് ആയിട്ട് ശരീരം നല്ലതുപോലെ വ്യായാമം ചെയ്യിപ്പിക്കുക. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ ആയി നോക്കുക. ഏഴാമത് പറയാനുള്ളത് നല്ല മാനസികമായ ഉല്ലാസം കൃത്യമായി ഉറക്കം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. ഇഷ്ടം അത് പറയാനുള്ളത് നിങ്ങളുടെ ജീവിതശൈലിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തുക ഇതിനെപ്പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.