പിസിഒഡി ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നു പറയുന്നു ഇത് ഒരു വിധത്തിൽ പെട്ട 95 ശതമാനം കൗമാരം പെൺകുട്ടികളെയും ബാധിക്കുന്ന തരത്തിലുള്ള അസുഖം അതായത് ജീവിതശൈലി രോഗം എന്ന് തന്നെ പറയാം.അതാണീ പിസിഒഡി എന്നു പറയുന്നത്. ഈസി ഓടി എന്ന് വെച്ചിട്ടുണ്ടെങ്കിൽ സാധാരണയായി എല്ലാവരുടെയും ആശയം സാധാരണ സോഫ്റ്റ് ആയിരിക്കും. ഇത്തരത്തിൽ ഉള്ള ആളുകളുടെ ഉള്ള ആളുകളുടെ അണ്ഡാശയം വളരെ ഹാർഡ് ആയിരിക്കും. അപ്പോൾ എന്താണ് സംഭവിക്കുക എന്ന് വെച്ചിട്ടുണ്ടെങ്കിൽ മെൻസസ് ശരിയായ രീതിയിൽ വരില്ല.

ചിലപ്പോൾ ബ്ലീഡിങ് കൂടുതലായിരിക്കും ചിലപ്പോൾ വളരെ കുറവായിരിക്കും. ആളുകൾ അമിതമായി വണ്ണം വയ്ക്കും ചില ആളുകൾക്ക് മുഖത്ത് കുരുക്കൾ ഉണ്ടാകാം മുഖത്തുണ്ടാകുന്ന രോമവളർച്ച മുടി കൊഴിയുന്ന അവസ്ഥ ഉണ്ടാകാം. അതുപോലെതന്നെ കഴുത്തിന് ഭാഗത്ത് കറുപ്പുനിറം ഉണ്ടാകാം. ഇതാണ് നമ്മൾ പ്രധാനമായും കാണുന്ന പ്രസേന്റ്റേഷൻ എന്ന് പറയുന്നത്. ഇത് വന്ധ്യതയ്ക്ക് പ്രധാന ഒരു കാരണമായി മാറിയിരിക്കുകയാണ്. ഇതൊരു ജീവിത ശൈലി രോഗം ആയതുകൊണ്ട് തന്നെ മരുന്നുകൾ കൊണ്ട് മാത്രമല്ല നമ്മുടെ ജീവിതശൈലികൾ കൂടിയിട്ട്, നമ്മൾ മാറ്റം വരുത്തുക ആദ്യമായി എക്സൈസ് ചെയ്യുക. വണ്ണം കുറയ്ക്കുക മാംസാഹാരങ്ങൾ കഴിയുന്നതും ഒഴിവാക്കുക. മധുര പലഹാരങ്ങൾ ബേക്കറി ഐറ്റം എല്ലാം കഴിയുന്നതും ഒഴിവാക്കുക ഹോട്ടൽ ഭക്ഷണം ഒഴിവാക്കണം ഈ കാര്യങ്ങളെല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.