ഇങ്ങനെ ചെയ്താൽ സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ പൂർണ്ണമായി ഇല്ലാതെയാവും

സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ അണുബാധ മാത്രം ആണോ കാരണം മറ്റു തരത്തിലുള്ള കാരണങ്ങളെന്തൊക്കെയാണ് ഇങ്ങനെ ഉണ്ടാക്കാൻ ഉള്ളത് എന്ന് നമുക്ക് നോക്കാം നമുക്ക് അറിയാൻ പറ്റും പലപ്പോഴും ആളുകൾ പറയാറുണ്ട് സ്വകാര്യ ഭാഗത്ത് ഭയങ്കര ചൊറിച്ചിൽ ആണെന്ന് പലപ്പോഴും അണുബാധ പോലെ മാത്രമാണ് നമ്മൾ ശ്രദ്ധിക്കാനുള്ളത് അണുബാധ കൂടാതെ മറ്റു എന്ത് എല്ലാം കാരണങ്ങൾ ഇതിൽ ഉണ്ടാക്കാം എന്നുള്ളതാണ് നമ്മൾ എന്ന് നോക്കുന്നത് അപ്പോൾ ആദ്യമായി പ്രധാന കാരണമായി പറയുന്നത് സ്വകാര്യഭാഗത്ത് നമ്മുടെ ഡ്രസ്സുകൾ സ്ഥിരമായി തട്ടുന്ന ഏരിയയിലെ തോലുകൾ പോവുക.

ആ ഭാഗത്ത് ഭയങ്കര ചൊറിച്ചില് ആയിട്ട് എല്ലാം ആളുകൾ കാണിക്കാറുണ്ട്. ഇതാണ് പ്രധാനമായിട്ടും ഉണ്ടാകുന്ന ഒരു കാര്യം പിന്നീട് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ആ ഭാഗങ്ങളിൽ കൂടുതലായിട്ട് ടച്ചിങ് വരുമ്പോൾ സമയത്ത് ഇതുപോലെയുള്ള പ്രശ്നങ്ങൾ ആളുകൾ കാണിക്കാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന under വെയർ അതു മെറ്റീരിയൽ നൈലോൺ ആണെങ്കിൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ നമുക്കറിയാം മഴക്കാലം എല്ലാം ആയി കഴിഞ്ഞാൽ ഡ്രസ്സുകൾ ഉണങ്ങാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ഇരിക്കും ഉറങ്ങാതിരിക്കുന്ന ഡ്രസ്സുകൾ നമ്മൾ ഡെയിലി ഉപയോഗിക്കുകയാണെങ്കിൽ പോലുള്ള പല ഫംഗസ് ഇൻഫെക്ഷൻ എല്ലാം വന്നിട്ടും ചൊറിച്ചിൽ കൾ ആ ഭാഗത്ത് കാണാറുണ്ട്. അതേപോലെ ചില ആളുകളിൽ ഹോർമോൺ കുറവ് കാരണം, ആർത്തവം ആകാത്ത പെൺകുട്ടികളാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.