പണി ഇരന്നു വാങ്ങുന്നതിനു തുല്യം പാചകത്തിന് ഈ എണ്ണ ആണോ ഉപയോഗിക്കുന്നത്

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏത് എണ്ണയാണ് പാചകത്തിന് നല്ലത് എന്നുള്ളതാണ് ഒരുപാട് ആളുകൾ ക്കുള്ള സംശയമാണ് പാമോയിൽ ആണോ സൺഫ്ലവർ ആണോ വെളിച്ചെണ്ണ ആണോ നല്ലത് അല്ലെങ്കിൽ നീലകടല എണ്ണ കടുകെണ്ണ എള്ളെണ്ണ ചില ആളുകൾ ഒലിവോയിൽ മാത്രം ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് പോലും പറയാറുണ്ട് ഇതിൽ ഏതാണ് നല്ലത് ഏതാണ് കുറവ് എടുക്കേണ്ടത് ഏതാണ് മാറ്റി വയ്ക്കേണ്ടത് എന്തിനാണ് ഇന്ന് ഈ വിഷയം എടുത്തത് എന്ന് ചോദിച്ചാൽ കഴിഞ്ഞ പ്രാവശ്യം ഒരാളുടെ റിപ്പോർട്ടും ആയിട്ട് എന്റെ അടുത്ത് വന്നു എന്റെ കൊളസ്ട്രോൾ ലെവൽ 250 ആണ് ഞാൻ കുറെ കാലമായി വെളിച്ചെണ്ണയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നം കാരണമാണ് കൊളസ്ട്രോളിന് കൂട്ടുന്നത് എന്ന് ചോദിച്ചേ ഞാൻ കൊളസ്ട്രോളിനെ പറ്റി കഴിഞ്ഞദിവസം ഒരു വീഡിയോ ചെയ്തായിരുന്നു ഞാൻ പറയുന്നത് കൊളസ്ട്രോളും വെളിച്ചെണ്ണയുമായി ബന്ധം ഉണ്ട്.

പക്ഷേ അത് 10 ശതമാനം മാത്രമേ ഉള്ളൂ. 90% ബന്ധമുള്ളത് കാർബോഹൈഡ്രേറ്റ് കൊളസ്ട്രോളും ആയിട്ടാണ് അരിആഹാരം മധുര പലഹാരങ്ങൾ കിഴങ്ങുവർഗങ്ങളും കുറയ്ക്കാതെ കൊളസ്ട്രോൾ കുറയുകയില്ല വെറുതെ ചീത്തപ്പേര് വെളിച്ചെണ്ണയ്ക്ക് കൊടുത്തിട്ട് കാര്യമൊന്നുമില്ല. വെറുതെ ചീത്തപ്പേര് വെളിച്ചെണ്ണയ്ക്ക് കൊടുത്തിട്ട് കാര്യമൊന്നുമില്ല. അപ്പോൾ ഏത് എണ്ണയാണ് നല്ലത് വെളിച്ചെണ്ണ നമ്മൾ എടുക്കുകയാണെങ്കിൽ വെളിച്ചെണ്ണയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട് കോക്കനട്ട് ഓയിൽ ഉണ്ട് വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ട്. പാക്കറ്റ് വെളിച്ചെണ്ണയും ഒർജിനൽ വെളിച്ചെണ്ണയും ആയിട്ട് യാതൊരു ബന്ധവുമില്ല കാരണം ഈ പല രീതിയിലുള്ള പാക്കറ്റ് വെളിച്ചെണ്ണകൾ വരുന്നുണ്ട്. ഇതിൽ നേരമായിട്ടും ഒർജിനൽ എങ്ങനെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാൻ യാതൊരു ഐഡിയയും ഇല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.