കുട്ടികളുടെ മോട്ടിവേഷൻ ഇല്ലാതാക്കുന്ന കുറച്ച് ശീലങ്ങളെ പറ്റി നമുക്ക് ഡിസ്കസ് ചെയ്യാം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഈ മോട്ടിവേഷൻ എന്ന് പറയുന്ന സംഗതിയെ തകർത്തുകളയുന്ന കുറെ ശീലങ്ങൾ ഉണ്ട് അതുപോലെതന്നെ ജീവിതത്തിൽ മുന്നേറാൻ നമ്മളെ സഹായിക്കുന്ന കുറേ ഗുണങ്ങളുണ്ട് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുക്കണം എന്ന് ആഗ്രഹം കൊണ്ട് തന്നെ ചൈൽഡ് സൈക്കോളജി പഠിച്ചിട്ടുള്ള ഒരാളാണ് ഞാൻ ഇതുപോലെത്തെ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസുകൾ മോട്ടിവേഷൻ ക്ലാസുകൾ ഒക്കെ റിട്ടേഡ് ടീച്ചറുടെ മകൻ ആയതുകൊണ്ടാകാം എനിക്ക് ഇതിൽ കുറച്ച് ഇഷ്ടം ഉണ്ട്.
നമുക്കുള്ള അറിവ് പകർന്നു കൊടുക്കും തോറും അത് നമുക്ക് തന്നെ കൂടുതൽ ഗുണകരമാകുമെന്നാണ് എനിക്ക് തന്നെ തോന്നി എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴും ഒരു വിദ്യാർത്ഥിആയി തുടരുന്നതിന് കാരണവും വ്യത്യസ്തമല്ല. ഒരു വിദ്യാർത്ഥിയുടെ ലക്ഷണം തന്നെ ഒരു നായയെ പോലെ പെട്ടെന്ന് ഉണരുന്ന ഒരു വിജിലൻസ് ആയ വിദ്യാർഥി ഒരു ഒരു കൊക്കിന് പോലെ ഒരാള്ധ്വാനിക്കുന്ന ഒരാൾ പലപ്പോഴും കുട്ടികളുടെ അമ്മമാർക്കുള്ള പരാതിയാണ് അവർക്ക് പഠനത്തിൽ യാതൊരു താൽപര്യവുമില്ല പഠനത്തിൽ പിന്നോട്ടു നിൽക്കുന്നു പഠനം എന്നു പറയുന്നത് മറ്റെന്തിനോ പോലെ ഒരു കളി തന്നെയാണ് നമ്മൾ ഒരു ഫുട്ബോൾ കളിക്കുന്ന പോലെ ഒരു ക്രിക്കറ്റ് ബാസ്ക്കറ്റ്ബോൾ ചെസ്സ് സച്ചിൻ ടെണ്ടുൽക്കർ കളിക്കുന്ന പല ഷോട്ടുകളും നമുക്ക് ആയകാലത്ത് പോലും കളിക്കാൻ പറ്റില്ല. അങ്ങനെയുള്ള ഒരു ഡയലോഗ് പോലും ഉണ്ട് . ഇതിനെക്കുറിച്ച് എല്ലാം കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.