ചലനം നമ്മുടെ ജീവിതത്തിൽ വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ് ചലനം ശരിയായി നടന്നില്ലെങ്കിൽ നമ്മുടെ ജീവിതരീതി ആകെ മാറും ഈ ചലനം കുറയാനുള്ള കാരണങ്ങൾ പലതുമുണ്ട് അതായത് പ്രമേഹം ന്യൂറോളജിക്കൽ പ്രോബ്ലം ഹാർട്ട്ന്റെ പ്രശ്നങ്ങൾ അതിൽ ഒരു കാരണമാണ് മുട്ടുവേദന വേദന നല്ലതുപോലെ ഉണ്ട് എങ്കിൽ നമുക്ക് നടക്കാൻ നല്ലതുപോലെ ബുദ്ധിമുട്ടാണ് മുട്ടുവേദനയ്ക്ക് പല കാരണങ്ങളുണ്ട് അതിനുള്ള ഒരു കാരണമാണ് മുട്ടുതേയ്മാനം. ഇത് പ്രായം കൂടുമ്പോൾ ഉള്ള ഒരു കണ്ടീഷൻ ആണ്. മുട്ടു തേയ്മാനം ഇത് എന്താണ് സംഭവിക്കുന്നത് നമ്മുടെ രണ്ട് എല്ലിനു മുകളിൽ തരുണാസ്ഥി എന്നുപറയുന്ന അഥവാ കാർട്ടിലേജ് ഇതുകാരണമാണ് നമ്മുടെ ജോയിന്റ് ഫ്രീയായി ഇളകുന്നത് ഇത് ഇല്ലെങ്കിൽ നമ്മുടെ രണ്ട് എല്ലുകൾ തമ്മിൽ ഉര യും ഉരയുമ്പോൾ വളരെയധികം ബുദ്ധിമുട്ടും വേദനയും ഉണ്ടാകും.
നടക്കാൻ വളരെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കാൻ വളരെ ബുദ്ധിമുട്ടാണ് സ്റ്റെപ്പുകൾ കേറാൻ വളരെ ബുദ്ധിമുട്ടാണ് എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങൾ ഒന്ന് ആരെങ്കിലും എവിടെയെങ്കിലും ഒന്ന് വീണു പോയിട്ടുണ്ടോ തരുണാസ്ഥി ക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ കുറച്ചുകഴിയുമ്പോൾ തേമാനം വരാനുള്ള സാധ്യതയുണ്ട് രണ്ടാമത്തേത് പഴുപ്പ് കുട്ടികാലത്തെ വളരുന്ന സമയത്തിൽ എപ്പോഴെങ്കിലും മുട്ടിന് പഴുപ്പ് ഉണ്ടെങ്കിൽ മുട്ടിന് ഷേപ്പ് കറക്റ്റ് അല്ല കുറച്ചു വളവുണ്ട് എങ്കിൽ അവിടെ തേയ്മാനം കൂടാനുള്ള സാധ്യതയുണ്ട് പിന്നെ ജനറ്റിക് ഏലമെന്റ് ഉണ്ട് ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.