ലക്ഷണങ്ങൾ സൂക്ഷിക്കുക കിഡ്നി സ്റ്റോൺ ആകാം

കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടര മൂന്നു മണിയായി കാണും അയൽവാസിയുടെ ഒരു ഫോൺ കോൾ വന്നു ഉറക്കത്തിലായിരുന്നു എനിക്ക് എന്തോ ഒരു അപകടം ഉണ്ട് എന്ന് മനസ്സിലായി വളരെ ഞെട്ടലോടെ കൂടി ആ ഫോൺ എടുത്തു അടുത്തുള്ള പയ്യനാണ് അയൽവാസി പയ്യനാണ് അവന്റെ ചേട്ടൻ എന്റെ പ്രായം ഉള്ള ആളാണ് എന്റെ സുഹൃത്തും ആണ് അപ്പോൾ അവൻ പറഞ്ഞു ചേട്ടൻ നല്ലതുപോലെ വേദനിച്ചു പുളയുകയാണ് ചെരിഞ്ഞു നിൽക്കുന്നുണ്ട് ശർദ്ദിക്കാൻ ആയി വരുന്നുണ്ട് നല്ലതുപോലെ എന്തോ പറ്റിയിട്ടുണ്ട് രാത്രിയിൽ പൊറോട്ട കഴിച്ചിരുന്നു അതുകൊണ്ടാണോ എന്നറിയില്ല ഒന്നും ഉടനെ വരുമോ എന്ന് ചോദിച്ചു സാധാരണയായി വേനൽക്കാലത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ മൂത്രക്കല്ല് ആണ് എന്ന് തന്നെയാണ് എനിക്ക് മനസ്സിൽ വരാറുള്ളത്.

അതുപോലെതന്നെ ചെയ്തു നോക്കിയപ്പോൾ മൂത്രത്തിൽ കല്ല് തന്നെയായിരുന്നു കടുത്ത വേദനയിൽ ആ സുഹൃത്ത് കിടന്ന് പുളയുകയാണ് ഈ വേദന മാറിയതിനു ശേഷം അവൻ എന്നോട് പറഞ്ഞു ശരിക്കും മരണത്തെ മുന്നിൽ കണ്ട വേദനയായിരുന്നു എന്ന് ഇത്തരത്തിൽ നമ്മുടെ സഹോദരന്മാർ ഒരുപാട് ആളുകൾ ഈ വേദന കൊണ്ട് കഷ്ടപ്പെടുന്നുണ്ട് കല്ലിനെ കൊണ്ട് പ്രയാസപ്പെടുന്നു ഉണ്ട് അവർക്കുവേണ്ടിയാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത് നമ്മുടെ വൃക്ക മൂത്രസഞ്ചി ഇവ രണ്ടിനെയും കണക്ട് ചെയ്യുന്ന മൂത്ര വാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കൊണ്ട് കല്ലുകൾ രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ എന്ന് നമ്മൾ പറയുന്നത് സാധാരണയായി ഈ മൂത്രക്കല്ല് എന്നുള്ളത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് അതിനാൽ മൂത്രക്കല്ല് ഉണ്ടാക്കുന്ന വേദനയ്ക്ക് പുറമേ കിഡ്നി രോഗങ്ങൾക്കും കാരണമാകുമെന്ന് ഉള്ളതിനാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.