ഇതാ ഒരു എളുപ്പവഴി മദ്യപാനം നിർത്താൻ

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മദ്യപാനിയുടെ കരൾ ചുരുങ്ങുന്നത് പോലെ ബ്രയിനും ചുരുങ്ങുന്നു ഉണ്ട് എന്നാണ് ചില കണക്കുകൾ പ്രകാരം ഇന്ത്യയിലെ മദ്യം ബിസിനസ് നാല് ട്രില്യൺ രൂപയിലേക്ക് എത്തി 7 ശതമാനം വളർച്ചയാണ് ഓരോ വർഷവും പ്രതീക്ഷിക്കുന്നത് പണ്ട് കള്ളും വാറ്റുചാരായം ആയിരുന്നു മലയാളികളെ സംബന്ധിച്ച് മദ്യം ഇന്നും wine vodka ബിയർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇറക്കുമതിചെയ്യുന്ന മദ്യം ഒക്കെ മലയാളികളുടെ നിത്യജീവിതത്തിന് ആഘോഷങ്ങളുടെ ഒക്കെ ഒരു പ്രധാന ഘടകമാണ് മദ്യപാന ശീലം സ്ത്രീകളുടെ ഇടയിലും കൂടിവരുന്നു. ഒപ്പംതന്നെ കരൾ രോഗങ്ങളും മദ്യം മൂലമുള്ള മാനസിക രോഗങ്ങളും കാൻസറും ഒക്കെ കൂടി വരുന്നു മദ്യത്തിന്റെ ഉൽപാദനം രീതി അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും അവയെല്ലാം ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്.

എന്നും മദ്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും അറിയണം ഇതിൽ മാത്രമാണ് അതിൽ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ ഇഞ്ചക്ഷൻ മുമ്പ് ത്വക്ക് അണുവിമുക്തമാക്കാൻ ഉം ആയുർവേദം ഹോമിയോ തുടങ്ങിയ മിക്ക വൈദ്യശാസ്ത്ര ങ്ങളുടെയും മരുന്നുകളുടെ ഭാഗമാണ് മദ്യത്തിലെ ചേരുവയായ ഈതൈൽ ആൽക്കഹോൾ പിന്നെ എന്തുകൊണ്ടാണ് മദ്യം വിഷമാണ് എന്ന് പറയുന്നത് പലർക്കും ഭക്ഷണത്തിന് ഭാഗമാണ് മദ്യം ആൽക്കഹോളിനെ ഇന്ധനമായി ഉപയോഗിച്ച് കാറും മറ്റു വാഹനങ്ങളും നമുക്ക് ഓടിക്കാം മനുഷ്യശരീരത്തിനു ആൽക്കഹോളിനെ ഊർജ ആവശ്യത്തിനായി ഉപയോഗിക്കാം. അതുതന്നെ കൂടുതലായുള്ളത് കൊഴുപ്പാക്കി മാറ്റി സംഭരിക്കാനും കഴിയും. ഒരു ഗ്രാം അരിയിൽ നിന്നും നാലു കലോറി ഊർജ്ജം ശരീരത്തിന് നിർമ്മിക്കാനാവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.