ഒരു ഫേഷ്യൽ ചെയ്താലോ വീട്ടിൽ തക്കാളി ഇരിപ്പുണ്ടോ?

നമ്മൾ ഈ ചാനൽ വഴി പലതരത്തിലുള്ള ഫേഷ്യലുകൾ ഫേസ്പാക്കുകൾ പരിചയപ്പെടുത്തിയിട്ടുണ്ട് ഇന്നും നമ്മൾ ഇവിടെ പരിചയപ്പെടുന്നത് തീർത്തും വ്യത്യസ്തമായ ഒരു ഫേഷ്യൽ ആണ് അത് നമ്മുടെ വീട്ടിൽ തന്നെ ഇപ്പോഴും ഉണ്ടാകുന്ന തക്കാളി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്ന അതേ ഗുണ തോടെ നമുക്ക് എങ്ങനെ വീട്ടിൽ ഇരുന്ന് ചെയ്യാം എന്നതിനെ പറ്റി ആണ് ഇവിടെ ഇന്നും പറയാൻ പോകുന്നത് . അപ്പോൾ ഇനി ഒട്ടും സമയം കളയാതെ ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ഇതിൽ ഉപയോഗിക്കുന്ന പ്രധാന ചേരുവകൾ എന്തൊക്കെയാണ് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം വീഡിയോ തുടക്കം മുതൽ കൃത്യമായി കാണണം കൃത്യമായി ചെയ്താൽ മാത്രം ആണ് ഇതിന്റെ ശരിയായിട്ടുള്ള റിസൾട്ട് നമുക്ക് ലഭിക്കുകയുള്ളൂ.

ഇതിനു മൂന്ന് സ്റ്റെപ്പു കൾ ഉണ്ട്സ്റ്റെപ്പുകൾ എല്ലാം നിങ്ങൾ കൃത്യമായി കണ്ടു മനസ്സിലാക്കുക. ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ ഒരു തക്കാളി എടുത്ത് ഒരു ചോപ്പർ ഇൽ നന്നായി അരിഞ്ഞെടുത്ത ശേഷം തക്കാളിയുടെ പഴുപ്പ് ഒരു ബൗളിലേക്ക് എടുത്തുവയ്ക്കുക. ഇനി ഫേഷ്യല് ആദ്യത്തെ സ്റ്റെപ്പ് ക്ലെൻസിങ് ചെയ്യാം അതിനായി ഒരു ബൗളിൽ അല്പം തക്കാളി പഴുപ്പ് എടുക്കുക. ഇതിലേക്ക് 2 സ്പൂൺ തിളപ്പിക്കാത്ത പാലിൽ ചേർക്കുക ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക നമ്മുടെ ക്ലെൻസർ റെഡി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.