കിടുവാണ് കേട്ടോ ഈ ഫേസ് പാക്ക് ഇത്ര ഫാസ്റ്റ് റിസൾട്ട് പ്രതീക്ഷിച്ചില്ല എന്നാലും എന്റെ സാറേ

മുഖം നല്ല ക്ലീനായി ഇരിക്കാതെ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഈ മുഖ സൗന്ദര്യം സംരക്ഷിക്കുന്നതിന് മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറ്റുന്നതിനായി മാർക്കറ്റ് നിന്ന് ലഭിക്കുന്ന ഒട്ടുമിക്ക ക്രീമുകൾ മാറിമാറി പരീക്ഷിക്കുന്ന വരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും, നമ്മളെ ക്രീമുകൾ ഇങ്ങനെ മാറിമാറി ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, നമ്മുടെ മുഖത്ത് സ്കിൻ നെ അത് വളരെ മോശമായി ബാധിക്കുകയും ചെയ്യും. നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. നമ്മുടെ മുഖത്ത് ഉള്ള സ്കിൻ വളരെ സെൻസിറ്റീവാണ് എന്നതുകൊണ്ടുതന്നെ നമുക്ക് നമ്മുടെ മുഖം ഏത് സമയത്തും ക്ലീൻ ആക്കാൻ പറ്റും എന്നാണെങ്കിൽ നമ്മുടെ മുഖത്ത് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നു മുഖത്ത് ഉണ്ടാവുന്ന കറുത്ത പാടുകൾ, മുഖക്കുരു ഇവയെല്ലാം ഇല്ലാതാക്കി മുഖം നല്ല ബ്രൈറ്റ് ആയും ക്ലീനായി ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഫേസ്പാക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാമെന്ന്, അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് ഫേസ് പാക്ക് എങ്ങനെ ഇറക്കി ഉപയോഗിക്കാം എന്ന് നോക്കാം . അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്ന ഈ മെത്തേഡ് ഉപയോഗിച്ച് മുഖം clean ചെയ്യുന്നതിനുവേണ്ടി മൂന്ന് സ്റ്റെപ്പുകൾ ആണുള്ളത് അതിൽ ആദ്യത്തെ സ്റ്റെപ് പറയുന്നത് മുഖം ക്ലെൻസിങ് ചെയ്യുക എന്നതാണ്, അതിനായി നമ്മൾ ഒരു സ്പൂൺ തൈര് എടുക്കണം. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.