ഇതാ മുടി തഴച്ചു വളരാൻ ഒരു എളുപ്പവഴി

കഷണ്ടി എന്നാൽ എല്ലാവർക്കുമറിയാം ഒരുപരിധിവരെ പുരുഷന്മാർക്കും സ്ത്രീകൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന പ്രശ്നമാണ് പണ്ടാരോ പറഞ്ഞ പോലെ കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല പക്ഷേ ഇന്ന് അങ്ങനെയല്ല കഷണ്ടിക്ക് നൂറുശതമാനവും പൂർണമായും ഭേദമാക്കാവുന്ന മരുന്നുകളുണ്ട് അതിനുള്ള പ്രതിവിധിയാണ് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്താണ് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഏതെങ്കിലും ഭാഗത്തുനിന്നും ഓരോ മുടി അതിന്റെ അടിവേരുകള് കൂടി പിഴുതെടുത്തു ശരീരത്തിലെ മറ്റു ഭാഗത്ത് വെച്ച് പിടിപ്പിക്കുന്ന ഒരു ഓപ്പറേറ്റിങ് ടെക്നിക് ആണ് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന് പറയുന്നത് കഷണ്ടിക്ക് അല്ലാതെ വേറെ എന്തിന് ഒക്കെ ഉപയോഗിക്കാം.

എന്ന് ചോദിച്ചാൽ അപകടങ്ങൾ പൊള്ളൽ ഏൽക്കുക കാരണങ്ങൾ കൊണ്ട് ശരീരത്തിലെ ഏത് ഭാഗത്തായാലും പുരികത്തിൽ ആയാലും മീശയിൽ ആയാലും രോമം നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായാൽ അതിനുള്ള ഫലപ്രദമായ ചികിത്സാ രീതിയാണ് മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നുദ്ദേശിക്കുന്നത് ഇതെങ്ങനെ ചെയ്യുമെന്ന് ചോദിക്കുകയാണെങ്കിൽ പൊതുവായി ഇതിന്റെ 2 ടെക്നിക്കുകൾ ആണുള്ളത് ആദ്യമായി FUT അല്ലെങ്കിൽ സ്ട്രിപ്പ് മെത്തേഡ് എന്ന് പറയും. രണ്ടാമത്തെ മെത്തേഡ് പേരാണ് എഫ് യു ഇ പൊതുവേ കഷണ്ടി ഉള്ള ഒരാളുടെ തലയിൽ നോക്കിയാൽ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാകും ചെവിയുടെ പുറകെ ഭാഗത്ത് ആയിട്ടും ഒരിക്കലും നഷ്ടപ്പെടാത്ത രീതിയിൽ കുറെയധികം മുടി ഉണ്ടാകും. അതിനെയാണ് നമ്മൾ പെർമിറ്റ് സോൾ എന്നുപറയുന്നത് അവിടുത്തെ മുടി നിങ്ങളുടെ തലയിൽ ഒരു കാലത്തു നിന്നും നിങ്ങൾക്ക് നഷ്ടപ്പെടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.