വളരെ സാധാരണമായ ഒരു പ്രശ്നമാണ് അസിഡിറ്റി പ്രോബ്ലം ഇന്ന് മിക്കവർക്കും ഇത് ഉണ്ടാകുന്നുണ്ട് ചെറുപ്പക്കാർക്ക് പോലും ഇത് ഉണ്ടാകുന്നു. ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ പലരും അനുഭവിക്കുന്നുണ്ട് ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടാകുന്ന അതാണ് ഈ അസിഡിറ്റി പ്രോബ്ലം അപ്പോൾ ഈ അസിഡിറ്റി പ്രോബ്ലം എന്തുകൊണ്ട് ഉണ്ടാകുന്നു അതിന്റെ കാരണങ്ങൾ എന്തെല്ലാം അതിന്റെ ലക്ഷണങ്ങൾ എന്താണ് അതിന്റെ പരിഹാരമാർഗ്ഗങ്ങൾ എന്താണ് എന്നതിനെപ്പറ്റി ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. അപ്പോൾ എന്താണീ അസിഡിറ്റി പ്രോബ്ലം നിങ്ങൾക്ക് എല്ലാവർക്കും അറിയാം നാം കഴിക്കുന്ന ഭക്ഷണങ്ങൾ ധരിക്കണം തിരിച്ചു കഴിഞ്ഞാൽ മാത്രമാണ് അതിന്റെ പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുക യുള്ളൂ നമ്മുടെ ദഹനപ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നടക്കുന്നത് സ്ട്രോക്കിൽ ആണ് ഈ അപ്പർ പോഷൻ ഈ സ്റ്റോറേജ് പോലെയാണ് പ്രവർത്തിക്കുന്നത്.
അതേസമയം ലോവർ ഭാഗത്താണ് ഈ ദഹന പ്രക്രിയ നടക്കുന്നത്. ഈ ഭാഗം ഒരു മിക്സി അല്ലെങ്കിൽ ഗ്രൈൻഡർ പോലെയാണ് പ്രവർത്തിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈഡ്രോക്ലോറിക് ആസിഡ് ഇത് ദഹനത്തിന് വേണ്ടിയാണ് നമ്മുടെ ആമാശയത്തിൽ പ്രവർത്തിക്കുന്നത് നിങ്ങളെല്ലാവരും ഹൈഡ്രോക്ലോറിക് ആസിഡ് നിങ്ങളുടെ കെമിസ്ട്രി ക്ലാസുകളിൽ കേട്ടിട്ടുണ്ടാകും നിങ്ങൾക്കെല്ലാവർക്കും അറിയാം ഹൈഡ്രോക്ലോറിക് ആസിഡ് നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും പെറ്റി കഴിഞ്ഞാൽ നമുക്ക് അത് പൊള്ളും. എന്നു പറഞ്ഞ പോലെ സ്ട്രോക്കിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് സ്ട്രോക്കിനെ ഭിത്തിയും ആയിട്ട് ടച്ച് ചെയ്തു കഴിഞ്ഞാൽ അവിടെയും ഇത് പ്രവർത്തിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക.