തലക്കകത്തു ഉണ്ടാകുന്ന മുഴകളാണ് ബ്രയിൻ ട്യൂമറുകൾ എന്നു പറയുന്നത് ബ്രെയിൻ ട്യൂമർ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എങ്ങനെയാണ് ഒരാൾ അത് മനസ്സിലാക്കേണ്ടത് ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ 50 ശതമാനം ആളുകളിലും തലവേദനയാണ് ഒരു പ്രധാന ലക്ഷണം തലവേദന ഒരിക്കൽ പോലും വരാത്ത മനുഷ്യനില്ല എപ്പോഴെങ്കിലും വന്നിട്ടുണ്ടാകും ബ്രെയിൻ ട്യൂമർ പോലെ കാരണമുണ്ടാകുന്ന തല വേദന വളരെ വളരെ കുറവാണ്. എന്നാലും മറ്റു തലവേദന ങ്ങളെ അപേക്ഷിച്ച് അതിന്റെ ക്യാരറ്റ് ചെറിയ ഒരു വ്യത്യാസമുണ്ട് ബ്രെയിൻ ട്യൂമർ കാരണമാകുന്ന തലവേദനകൾ പ്രധാനമായും കാലത്താണ് ഉണ്ടാവുന്നത്. രാവിലെ ഉണരുമ്പോഴുള്ള തലവേദന മറ്റൊരു സവിശേഷ ഭാഗം എന്താണെന്നുവെച്ചാൽ ഓക്കാനം വരുക അല്ലെങ്കിൽ ഛർദ്ദിക്കുക.
രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന വരുക അതോടൊപ്പം ഓക്കാനം ഛർദ്ദിക്കുക. ഇങ്ങനെയുള്ള പ്രത്യേകത ബ്രെയിൻ ട്യൂമർ ലക്ഷണങ്ങളാണ് ചിലപ്പോൾ ഈ പ്രത്യേകത ഒന്നുമില്ലാതെ തന്നെ തലവേദന വരാം ഇതൊക്കെയാണെങ്കിലും തലവേദന എന്നുള്ളത് ഒരു പ്രധാന ലക്ഷണമായി പറയാൻ ബുദ്ധിമുട്ടുണ്ട്. അതേസമയം തലവേദനയുടെ ഒപ്പംതന്നെ മറ്റൊരു ലക്ഷണം കൂടി ഉണ്ട് എങ്കിൽ ഫിക്സ് ഇതുവരെ തലവേദന അതോടൊപ്പം തന്നെ ഒരാൾക്ക് ഫിക്സ് വരുന്നു. ഇതൊരു പ്രധാനപ്പെട്ട ലക്ഷണമായി നമ്മൾ എടുക്കേണ്ടിയിരിക്കുന്നു മറ്റൊരു പ്രധാന ലക്ഷണം എന്നുപറഞ്ഞാൽ കൂടുതലാളുകളും ഒരു ഓർഗൺ വീക്ക്നെസ്സ് കൈക്ക് ഒരു ബലക്കുറവ് ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ കാലിന് ഒരു കുറവ് നടക്കുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.