കാൻസറിന് കാരണമായേക്കാവുന്ന കാര്യങ്ങൾ ഭക്ഷണത്തിൽ ഉണ്ടോ അതിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് ഏതൊരു ക്യാൻസർ രോഗിയുടെ ചിത്രം എടുത്താലും അവർ തിരയുന്നതും കാരണങ്ങൾ നോക്കുന്നതും ഭക്ഷണത്തിലൂടെ യാണ് ഭക്ഷണത്തിലൂടെ മാത്രമാണോ കാൻസർ വരുന്നത് ആൻസർ ഭക്ഷണത്തിലൂടെ വരാനുള്ള സാധ്യത എത്തിയോളജി 30% മുതൽ 40% വരെ ഉണ്ട്. എല്ലാ ഭക്ഷണങ്ങളും കാൻസറിന് കാരണമാകുന്നു എന്ന് നമുക്ക് പറയാൻ പറ്റില്ല പക്ഷേ പക്ഷേ ഭക്ഷണത്തിലും കാൻസറിന് കാരണമായേക്കാവുന്ന വില്ലന്മാർ ഉണ്ട് ആ വില്ലന്മാരെ കണ്ടെത്തി വേണം നമ്മൾ ഒഴിവാക്കേണ്ടത്.
അല്ലാതെ ഏതൊരു ഭക്ഷണം എടുത്താലും പഴം എടുത്താലും പച്ചക്കറികൾ എടുത്താലും അതിലെല്ലാം ക്യാൻസറിന് കാരണമാകുന്ന വസ്തുക്കൾ ഉണ്ടെന്ന് ശാസ്ത്രീയമായി കാൻസറിന് കാരണമാകുന്നത് എന്തൊക്കെയാണെന്ന് അത് തിരിച്ചറിഞ്ഞിട്ട് വേണം ഒരു രോഗിയെ അല്ലെങ്കിൽ രോഗി ഉള്ള വീട്ടുകാരെ ബോധവൽക്കരിക്കാൻ കാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട് ഉടനെ അത് കാൻസറായി മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചു ഇതിനെ ഘട്ടം ഘട്ടങ്ങളുണ്ട് ആദ്യഘട്ടത്തിൽ ഈ ഭക്ഷണത്തിലെ 30 മുതൽ 40 ശതമാനം വരുന്ന വില്ലന്മാർ ക്യാൻസറിന് കാരണമാകുന്നു പൂപ്പൽ ബാധിച്ച പച്ചക്കറികൾ നമ്മൾ ഇപ്പോൾ ക്യാരറ്റ് ഒരുപാട് ദിവസം വീടുകളിൽ ഇരുന്നത് ഞാനത് പൂപ്പൽ ബാധിക്കാറുണ്ട്. മാവ് ആട്ടി നമ്മൾ സൂക്ഷിച്ചു വയ്ക്കുക. പൊടിച്ചു വയ്ക്കുക അരി പൊടിച്ചു വയ്ക്കുക ഗോതമ്പു പൊടിച്ച് വെച്ച് സൂക്ഷിക്കുന്ന സാധനങ്ങൾ പൂപ്പൽ ബാധിക്കാറുണ്ട്. ബ്രഡിൽ പൂപ്പൽ ബാധിക്കാറുണ്ട്. ഇത് കാൻസർ വരാനുള്ള കാരണമാകുന്നു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.