ശ്രദ്ധിക്കുക വിശ്വസിക്കാൻ പാടില്ലാത്ത അവരുടെ 10 ലക്ഷണങ്ങൾ ഇതാണ്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല സാഹചര്യങ്ങളിൽ നമ്മൾ മാനസികമായി തളർന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് നമ്മൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ട് അത് പല ആളുകളുടെ ഇടപെടൽ ആകാം അവരുടെ വാക്കുകൾ ആകാം അവർ നമ്മളെ ചതിച്ചു എന്നും ഒരു ഫീലിങ് ആവാം അല്ലെങ്കിൽ അവർക്ക് നമ്മളെ വിശ്വസിക്കാൻ പറ്റിയില്ലല്ലോ കഴിഞ്ഞു ചതിച്ചു എന്നുള്ള ഒരു ഫീലിംഗ് ഇതിന് പല പല കാരണങ്ങൾ കാണും പക്ഷേ നമുക്ക് സാമ്പത്തികമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കും, അവർ പറയുന്ന വാക്കുകൾ ആയിരിക്കും നമ്മളെ ഒത്തിരി വേദനിപ്പിക്കുന്നത് അപ്പോൾ ശാരീരികം ആയിട്ടുള്ള ഹെൽത്ത് വെച്ച് നോക്കുമ്പോൾ നമ്മുടെ മനസ്സും ശരീരവും കണക്ട് ആയതുകൊണ്ട് മനസ്സിന് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ശരീരത്തിന് ഇരട്ടിയായി ബുദ്ധിമുട്ടുന്നത് പല ആളുകളിലും മുട്ടുവേദന ശരീരവേദന കാരണം എന്താണെന്ന് വെച്ചാൽ ഡിപ്രഷൻ വരുമ്പോൾ സ്‌ട്രെസ് വരുമ്പോൾ നമ്മൾ കൂടുതലായി ഭക്ഷണം കഴിക്കും. അപ്പോൾ ശരീരഭാരം കൂടും നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് ഭക്ഷണരീതി മാത്രമല്ല.

   

ഇന്ന് വളരെ ഒരു സ്പെഷ്യൽ ആയിട്ടുള്ള കാര്യമാണ് ആരൊക്കെയാണ് നമ്മുടെ സർക്കിളിനുള്ളിൽ നിർത്തേണ്ടത് ആരെയൊക്കെ നമുക്ക് വിശ്വസിക്കാം ആരൊക്കെ നമ്മൾ വിശ്വസിക്കരുത് ആരുടെ അടുത്ത് നമ്മൾ കുറച്ച് അകലം പാലിക്കണമെന്ന് വിഷയങ്ങളാണ് ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത് ഇയാളുടെ ഇടപെടലും പെരുമാറ്റം ഒക്കെ ആയിരിക്കും ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ഈ കുറച്ചു കാരക്ടർ ഉള്ള ആളുകളെ നമ്മൾ കുറച്ച് അകറ്റി നിർത്തണം എന്നുള്ളതാണ് വിശ്വസിക്കാൻ പാടില്ലാത്ത കുറിച്ച് ലക്ഷണങ്ങൾ അവരുടെ പെരുമാറ്റത്തിലും കാണിക്കും ഒരു വ്യക്തിയെ ഇങ്ങനെയാണ് വളരെ ഈസി ആയി മനസ്സിലാക്കുക എന്നത് അവരുടെ ബോഡി ലാംഗ്വേജ് കാര്യങ്ങളൊക്കെ ആണ്. നമ്മൾ എന്ന് പറയുന്നത് അവരെ വിശ്വസിക്കണോ വേണ്ടയോ മാറ്റിനിർത്തുന്നു വേണ്ടയോ എന്നുള്ളതാണ് ഇതിനെ പറ്റി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.