ജീവിതത്തിൽ ശരീരവേദന മാറില്ല എല്ലുകളെ ദ്രവിപ്പിക്കും ശ്രദ്ധിക്കുക ഈ മരുന്നുകളെ

ചെറിയ വീഴ്ചയിൽ തന്നെ എല്ലുകൾ ഒടിയുക അസ്ഥികൾക്ക് വേദന മേല് വേദന നടുവേദന കഴുത്തുവേദന , ആർത്രൈറ്റിസ് ബ്ലഡ് ക്യാൻസർ തുടങ്ങിയ അസ്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടിവരികയാണ് എന്താണ് ഇതിനു കാരണം അസ്ഥികൾ ദ്രവിക്കാൻ കാരണമെന്താണ് അസ്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ ഏതൊക്കെയാണ് പ്രായം കൂടുമ്പോൾ നട്ടെല്ലിൽ ദ്രവിച്ച കൂന് വരുന്നത് തടയാനായി കഴിയുമോ അസ്ഥികൂടത്തെ പറ്റി ചിന്തിക്കുമ്പോൾ ഒരു ജീവനില്ലാത്ത അസ്ഥികൂടത്തെ പറ്റിയാണ് ചിന്ത വരുക. അസ്ഥികൾക്ക് ജീവനുണ്ടോ അസ്ഥികൾ ക്കുള്ളിൽ എന്താണ് എന്താണ് അസ്ഥികൾ നമുക്ക് വേണ്ടി ചെയ്യുന്നത്.

   

തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയണം അസ്ഥികളുടെ പ്രവർത്തനത്തെപ്പറ്റിയും അസ്ഥികൾക്ക് പ്രതിരോധശേഷിയും ആയും ജീവിതശൈലി രോഗങ്ങളുമായി ഉള്ള ബന്ധവും രോഗങ്ങൾ തടയാനും ചികിത്സിച്ച് മാറ്റുവാനായി സാധിക്കുകയുള്ളൂ കഴിയുന്നതും ലളിതമായി ഇംഗ്ലീഷ് വാക്കുകൾ കുറച്ച് മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കാം ജസ്റ്റ് ഒരു സമയം പോകുന്നതിനു വേണ്ടി കേൾക്കാനോ കാണാനോ ഉള്ളതല്ല ഇത് കൂടുതലായി അസ്ഥികളെയും അസ്ഥി രോഗങ്ങളെ കുറിച്ച് അറിയുവാനും ആരോഗ്യം സംരക്ഷിക്കുവാനും വേണ്ടി മാത്രമുള്ള വർക്ക് ആണിത് ഇമ്മ്യൂണിറ്റി യുമായി ബന്ധപ്പെട്ട വെളുത്ത രക്താണുക്കൾ മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലെറ്റ് കോശങ്ങളെയും ഓക്സിജൻ എല്ലാം കോശങ്ങളിലേക്ക് എത്തിക്കുന്ന ചുവന്ന രക്താണുക്കള് യും ഒക്കെ ഉണ്ടാക്കുന്നതിനെ  ഒക്കെ ഉണ്ടാകുന്നത് അസ്ഥികളിൽ നിന്നുള്ള മജ്ജ നിന്നാണ് ആണ്, നമ്മുടെ ശരീരത്തിൽ ഏകദേശം 14 ശതമാനം അസ്ഥികളാണ്, അതായത് ശരീരത്തിലെ ഭാരത്തിന് 14% അസ്ഥികളുടെ ഭാരമാണ് അത് ഏകദേശം പത്തു കിലോയോളം വരും .ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.