ചൊറി പെട്ടെന്നുണ്ടാകുന്ന രക്ത കുറവാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഓരോ 6 സെക്കൻഡിലും ഓരോരുത്തർക്കും ഉണ്ടാകുന്നുണ്ട് ആറിൽ ഒരു പുരുഷനും അഞ്ചിൽ ഒരു സ്ത്രീക്കും ഒരു ആറ് സെക്കൻഡിലും ലോകം മുഴുവൻ ഒരു പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. പിന്നെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന ബാലൻസ് കുറവ് നടക്കാൻ കഴിയാതെ വരുക.പെട്ടെന്ന് കണ്ണിൽ ഉണ്ടാകുന്ന കാഴ്ച കുറവ് അല്ലെങ്കിൽ പെട്ടെന്ന് മുഖം ഒരു വശത്തേക്ക് ചരിഞ്ഞു പോവുക കൈ പൊക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൈ താഴെ പോവുക. കാല് നടക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ പെട്ടെന്ന് സംസാരം നിന്ന് പോവുക സംസാരിക്കുന്നത് പെട്ടെന്ന് നിന്ന് പോവുക അല്ലെങ്കിൽ വാക്കുകൾ കിട്ടാതെ വരിക.
ആർക്കെങ്കിലും ഉണ്ടാവും ഉണ്ടായാൽ അതു മനസ്സിലാക്കണം സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം ഇതിന്റെ പ്രാധാന്യം എന്താണ് എന്ന് വച്ചാൽ, ഓരോ മിനിറ്റും വളരെ പ്രാധാന്യമുള്ളതാണ് ഒരു മിനിറ്റ് വൈകും തോറും തലച്ചോറിൽ ലക്ഷക്കണക്കിന് കോശങ്ങൾ ആണ് നശിച്ചു പോകുന്നത് ഒരാൾക്ക് കൈ കുഴഞ്ഞു കാലു കുഴഞ്ഞു സംസാരിക്കാൻ പറ്റുന്നില്ല എങ്കിൽ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി തലച്ചോറിനെ സേവ് ചെയ്യാൻ നോക്കണം. എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ അതിന് കയ്യിലും കാലിലും ഉണ്ടാകുന്ന ബാലൻസ് ഓർമ്മ കുറവ് പെട്ടെന്നാണ് ഇത് ഉണ്ടാകുന്നതാണ് ഇതിന്റെ പ്രത്യേകത ബ്രെയിന് സേവ് ചെയ്യാൻ വേണ്ടിയിട്ട് പറ്റുമെങ്കിൽ ആദ്യത്തെ മണിക്കൂറിനുള്ളിൽ തന്നെ ഇത് അലിയിച്ചു കളയാനുള്ള തെറാപ്പി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.