വിട്ടുമാറാത്ത പനി മൂക്കടപ്പ് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരുക കണ്ണിന് ചൊറിയുക മൂക്ക് ചൊറിയുക മൂക്കിൽ ദശ വന്ന അടയ്ക്കുക. അതല്ലെങ്കിൽ കണ്ണിലൂടെ മൂക്കിലൂടെയും ചുവന്ന നിറം തോന്നിയിട്ട് അല്ലെങ്കിൽ ചൊറിച്ചിൽ പോലെ അനുഭവപ്പെടുക. ചെറിയ ഒരു കേറ്റം കയറുമ്പോഴേക്കും നമുക്ക് കിതപ്പ് അനുഭവപ്പെടുക. ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന അലർജി എന്നു പറയുന്നത്. ഇപ്പോൾ നമുക്ക് ഒരു ജലദോഷം പിടിച്ചു കഴിഞ്ഞാൽ ഒന്നോ രണ്ടോ 7 ദിവസം വരെ അത് ഉണ്ടാക്കാം അന്നു രണ്ടുദിവസം അതിന്റെ ബുദ്ധിമുട്ട് എന്നു പറയുന്നത് വളരെ കൂടുതലാണ് അല്ലേ ആ ദിവസങ്ങളിൽ നമുക്കൊന്നും ലീവ് എടുത്താലോ എന്ന് പോലും തോന്നും ജലദോഷം മൂക്കൊലിപ്പ് എന്നൊക്കെ പറയുമ്പോൾ , പറയുമ്പോൾ അത്ര വലിയ ബുദ്ധിമുട്ടായി തോന്നില്ലെങ്കിലും അത് അനുഭവിക്കുന്ന ആളുകൾക്ക് ആയിരിക്കും അതിന്റെ പ്രയാസം എന്ന് അറിയുക.
വർഷങ്ങളായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടുനടക്കുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും. അലർജി എന്താണ് നമുക്ക് മരുന്നിലൂടെ മാറ്റിയെടുക്കാൻ സാധിക്കുമോ വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ഇതിന് പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ അതിനെപ്പറ്റി ഇവിടെ പറയാൻ പോകുന്നത് എന്താണ് അലർജി എന്താണ് അലർജിയുടെ മറ്റു ഭാഗങ്ങൾ എന്നൊക്കെ നമുക്ക് നോക്കാം നമുക്കറിയാം അലർജി എന്നു പറയുന്നതുതന്നെ പലതരത്തിലുണ്ട് . ചില ആളുകൾക്ക് അത് സ്കിന്നിൽ ആകാം ചില ആളുകൾക്ക് അത് ഭക്ഷണത്തിൽ ആകാം ഈ ഭക്ഷണത്തിൽ എന്നു പറയുമ്പോൾ നിങ്ങൾക്ക് അറിയാം നിങ്ങൾക്ക് ഒരുപാട് ആളുകൾക്ക് ഫീൽ ചെയ്തിട്ടുണ്ടാകും. കല്ലുമ്മക്കായ ഞണ്ട് ഐറ്റംസ് ഇങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചില ആളുകൾക്ക് തുമ്മൽ വരാറുണ്ട്. സ്കിന്നിൽ തടിപ്പ് വീർത്തുവരുന്ന അവസ്ഥയൊക്കെ വരാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.