നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടോ ഉണ്ടെങ്കിൽ ഈ കാര്യം അറിയാതെ പോകരുത്

ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് നമുക്കെല്ലാവർക്കും ഉണ്ടാകുന്ന ഒരു അസുഖത്തെ കുറിച്ചാണ്, ഒരുപക്ഷേ എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല മുടികൊഴിച്ചിൽ അല്ലേ എല്ലാവരും പറയാറുണ്ട് എനിക്ക് ഇഷ്ടം പോലെ കട്ടിയുള്ള മുടി ഉണ്ടായിരുന്നു ഇപ്പോൾ ഇതാ നാരു പോലെയായി എന്താണ് ചെയ്യുക ഡോക്ടർ എന്ന് രണ്ടുമൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട് നമ്മൾ ഒന്നു കുളിച്ച് തലയിൽ ഒന്ന് തലോടി നോക്കിയാൽ കൈകളിൽ രണ്ടോ മൂന്നോ നാലോ അഞ്ചോ മുടികൾ ഉണ്ടാകും. ഒരു ദിവസം 30 40 70 നൂറു മുടികൾ വരെ ഒരു ദിവസം കഴിഞ്ഞു പോകാം എത്രയും പെട്ടെന്ന് മുടിയെല്ലാം പോയി കഴിഞ്ഞാൽ ഞാൻ പെട്ടെന്ന് തന്നെ മുട്ട ആയി പോവുകയില്ല എന്നും ആളുകൾ ചോദിക്കാം , അങ്ങനെ അതിനെക്കുറിച്ച് നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല.

ഒരു മുടി കൊഴിഞ്ഞു പോയാൽ അവിടെ മറ്റൊരു ഹെൽത്തി ആയിട്ടുള്ള മുടി വരും. ഇതൊന്നുമല്ലെങ്കിൽ മുടി പൊട്ടി പോവുക അങ്ങനെ ഉണ്ടാകാറുണ്ട് പറഞ്ഞുവന്നത് ഇങ്ങനെയാണെന്ന് ഒരു ദിവസം നൂറിൽ കൂടുതൽ മുടി കൊഴിയുന്നു ഉണ്ടെങ്കിൽ അതാണ് മുടികൊഴിച്ചൽ എന്നതാണ് ഉദ്ദേശിച്ചത് മുടി കൊഴിയുന്നതിന് ഒരു പ്രധാന വില്ലൻ സ്‌ട്രെസ് ആണ്. ജോലിയിൽ ടെൻഷൻ കയറി തലയിൽ കൈ വെച്ചു പിടിച്ചു വലിച്ചു ആ പോയി നാലഞ്ചു മുടി ഒരു കാര്യവുമില്ലാതെ നമ്മൾ തലയിൽ മുടികൾ പിടിച്ചു വലിക്കുന്നു. മുടി വലിക്കുന്നതായി മുടി പൊട്ടാനുള്ള സാധ്യത വളരെ കൂടി. രണ്ടാമതായി നമ്മൾ കാണുന്നത് ഹൈപ്പർതൈറോയ്ഡ് അസുഖം ഉണ്ടെങ്കിൽ തൈറോയ്ഡ് അസുഖം ഉണ്ടെങ്കിൽ ഇവ രണ്ടും ഉണ്ടെങ്കിൽ പോലും മുടി നന്നായി കൊഴിയും. ഹോർമോണുകളിൽ വ്യത്യാസം വരുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.