നിങ്ങളുടെ ബ്ലഡ് പ്രഷർ എത്രയാണ് എന്ന് മനസ്സിലാക്കാം ആശുപത്രിയിൽ പോകാതെ തന്നെ

ഞാൻ നിങ്ങളുടെ അടുത്ത് കുറച്ച് ബ്ലഡ് പ്രഷറിന് പറ്റിയുള്ള കാര്യങ്ങൾ പറയാനാണ് പോകുന്നത്. ഈയൊരു കാലഘട്ടത്തിൽ എല്ലാവരും വിളിച്ചു ചോദിക്കുന്ന ഒരു സംശയം എന്താണെന്ന് വെച്ചാൽ എനിക്ക് ബ്ലഡ് പ്രഷർ കണ്ട്രോളിൽ ആണോ അല്ലയോ എന്ന് അറിയാൻ സാധിക്കുന്നില്ല എന്ത് ചെയ്യാം ഇതു വളരെ സാധാരണയായി ലഭിക്കുന്ന ഒരു കോൾ ആണ് ഇതിനെ നമുക്ക് വീട്ടിൽ തന്നെ ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാം. ഇപ്പോൾ ഇതിനുള്ള സൗകര്യങ്ങൾ എന്ന സ്ഥലത്തും ലഭ്യമാണ്. ബിപി ചെക്ക് ചെയ്യാനുള്ള സിമ്പിൾ അപ്ഡേറ്റ് സ് പലതരത്തിലുള്ള ബിപി അപ്പ റേറ്റ് ഉണ്ട്. ഇതിൽ ഏറ്റവും സിമ്പിൾ ഇലക്ട്രോണിക് ആണ് പക്ഷേ സാധാരണ എടുക്കുന്ന രണ്ടു മൂന്നു തരമുണ്ട്. അത് ഞാൻ ഇപ്പോൾ കാണിച്ചുതരാം.

   

എങ്ങനെയാണ് ബിപി എടുക്കുക എന്ന് അതിനുമുമ്പ് ബിപി എങ്ങനെയാണ് എടുക്കുന്നത് എന്ന് അറിയുന്നതിനു മുമ്പ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഒന്ന് ബ്ലഡ് പ്രഷർ എടുക്കുന്നതിനു മുൻപ് അഞ്ചോ പത്തോ മിനിറ്റ് നമ്മൾ നിർബന്ധമായും വിശ്രമിക്കണം. ഓടിച്ചാടി വന്ന ഉടനെ ബ്ലഡ് പ്രഷർ എടുക്കാൻ പാടുള്ളതല്ല വളരെ എക്സൈറ്റഡ് ആയിരിക്കുമ്പോൾ വളരെ ദേഷ്യത്തിൽ ഇരിക്കുമ്പോൾ വളരെ സന്തോഷം ആയാലും ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാൻ പാടില്ല കുറച്ചു റിലാക്സ് ആയതിനുശേഷം അഞ്ചുമിനിറ്റ് ഇരുന്നാണ് ബ്ലഡ് പ്രഷർ എടുക്കേണ്ടത്. രണ്ടാമത്തെ ബ്ലഡ് പ്രഷർ എടുക്കുന്നതിന് ഒരു അര മണിക്കൂർ മുമ്പു വരെ കാപ്പി ചായ മുതലായവ ഒന്നും കുടിക്കാൻ പാടുള്ളതല്ല പുകവലി പാടില്ല അതിനർത്ഥം അരമണിക്കൂർ മുമ്പ് പുകവലിക്കാൻ എന്നുള്ളതല്ല പുകവലി പാടില്ല ഈ രണ്ടു കാര്യങ്ങൾ നമ്മൾ വളരെ ചിട്ടയോടെ ശ്രദ്ധിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.