ഷുഗറിന്റെ അളവ് യഥാർത്ഥത്തിൽ അറിയാൻ ഒരു സിമ്പിൾ ട്രിക്ക്

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത് ഒത്തിരി ആളുകൾ ചോദിച്ച ഒരു കാര്യമാണ് നമ്മുടെ ഒരുപാട് ആളുകൾക്ക് ഇതിനെ എക്സ്പീരിയൻസ് ഉണ്ടാകും നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന ഒരു ലാബ് ൽ ഒരു റിസൾട്ട് ലഭിക്കുന്ന മറ്റൊരു ലാബിൽ വേറെ റിസൾട്ട്‌ ലഭിക്കുന്നു. ഇത് കാണുമ്പോൾ ഡോക്ടർ സംശയം ആക്കുന്നു റിപ്പോർട്ട് അടിസ്ഥാനത്തിൽ ചികിത്സ ചെയ്തിട്ട് അത് പൂർണമായും എത്രത്തോളം മാറി എന്ന് അറിയാൻ വേണ്ടി വീണ്ടും ഒരു റിപ്പോർട്ട് എടുത്തു നോക്കുമ്പോൾ നേരത്തെ ഉള്ള അളവിനേക്കാൾ കൂടുതലായിരിക്കും എന്തുകൊണ്ടാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത് പ്രത്യേകിച്ചും പ്രമേഹവുമായി ബന്ധമുള്ള അവസ്ഥകളിൽ ഞാൻ കൂടുതലും ആയി ചെയ്യുന്നത് വെയിൻ യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാപ്പിലറി മൈക്രോ സർക്കുലേഷൻ മായി ബന്ധപ്പെട്ടതാണ് അതിൽ ചൊറിച്ചിൽ കാലിൽ കറുത്ത വരുക ചൊറിച്ചിൽ ഉണ്ടാവുക. വ്രണം വരുക അങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് വരുന്നത്.

ഒരു കണ്ടീഷനിൽ നമ്മൾ പല രീതിയിലുള്ള ടെസ്റ്റുകളും പറയും ഒരുപാട് ആളുകളുടെയും ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത് ഷുഗർ കൂടുതൽ ആയിരിക്കും അപ്പോൾ ഷുഗർ കൂടുമ്പോൾ നമ്മൾ എന്തു ചെയ്യും ഒരാൾ വന്നിട്ട് പറഞ്ഞു എനിക്ക് ശരീരം മുഴുവൻ പുകച്ചിൽ ആണ് എനിക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് ഇന്ന് ശരീരം ഭാഗം എന്നില്ല എല്ലാ ഭാഗവും ചൊറിച്ചിലാണ് അപ്പോൾ അത് പ്രമേഹം കൂടിയതിനെ ഒരു ലക്ഷണം കൂടിയാണ് പല കാരണങ്ങളിൽ അതും ഒരെണ്ണം ആണ് അത് ഒന്ന് ഉറപ്പിക്കാൻ വേണ്ടി ഞാൻ ബ്ലഡ് ടെസ്റ്റ് എഴുതി അവർ ബ്ലഡ് ടെസ്റ്റ് ചെയ്തു വന്നു വെറും വയറ്റിൽ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ അവർക്ക് അത് നോർമൽ ആണ് വേറെ രീതിയിൽ ഉള്ള കാര്യങ്ങൾ ആണ് എന്ന് പറഞ്ഞതിന് വേറെ രീതിയിലുള്ള ചികിത്സകൾ ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.